കുറച്ച് ഉപ്പ് ഉണ്ടെങ്കിൽ നിങ്ങളുടെ പച്ചക്കറിത്തോട്ടം ഇനി ഉഷാറാക്കാം

പല ആളുകളുടെയും വീടുകളിൽ പലപ്പോഴും ചില ചെറിയ പച്ചക്കറികൾ ഉണ്ട് എങ്കിലും ഇവ ചിലപ്പോഴൊക്കെ മുരടിച്ചു നിൽക്കുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. എന്നാൽ നിങ്ങളുടെ വീട്ടിൽ ഇപ്പോഴുള്ള എല്ലാ പച്ചക്കറികളെയും കൂടുതൽ ആരോഗ്യത്തോടെ വളർത്താനും ഇവയിൽ നിറയെ ഫലമുണ്ടാകുന്നതിന് വേണ്ടി വളരെ നിസ്സാരമായി ചില കാര്യങ്ങൾ മാത്രം ചെയ്തു കൊടുത്താൽ മതിയാകും.

   

പ്രത്യേകിച്ചും നിങ്ങൾ വീട്ടിൽ നട്ടുവളർത്തുന്ന പച്ചക്കറി ചെടികൾക്ക് അതിനെ ആവശ്യമായ രീതിയിലുള്ള വളം വെള്ളം എന്നിവയെല്ലാം കൃത്യമായ സമയങ്ങളിൽ നൽകേണ്ടത് ഒരു ആവശ്യകതയാണ്. പ്രധാനമായും നിങ്ങളുടെ വീട്ടിൽ നട്ടുവളർത്തുന്ന ഇത്തരം പച്ചക്കറി ചെടികൾക്ക് ഉണ്ടാകുന്ന ചെറിയ കുറിപ്പ് കായഫലം കുറഞ്ഞു പോകുന്ന അവസ്ഥ ശരിക്കും ഉണ്ടാകുന്ന വാട്ടം വളർച്ചക്കുറവ്.

എന്നിവയെല്ലാം പരിഹരിക്കാൻ ഒന്നോ രണ്ടോ ടേബിൾ സ്പൂൺ എക്സാം സോൾട്ട് ഒരു ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്ത ശേഷം ചെടിയുടെ താഴെയും തണ്ടിലും ഇലകളിലും ആകുന്ന രീതിയിൽ തന്നെ സ്പ്രേ ചെയ്തു കൊടുക്കാം. ഇങ്ങനെ മാസത്തിൽ ഒരു തവണയെങ്കിലും ചെയ്തു കൊടുക്കുന്നത് വഴിയായി ചെടിയുടെ കുരുടിപ്പും മറ്റും വളരെ പെട്ടെന്ന് തന്നെ ഇല്ലാതാകുന്നു. ചെടിയുടെ വേരുകൾ കൂടുതൽ ആരോഗ്യമുണ്ടാകുന്നതിനു വേണ്ടിയും ഈ ഒരു എക്സാം റിസൾട്ട് ഉപയോഗിക്കാവുന്നതാണ്.

നിങ്ങൾക്ക് ഇനി നിങ്ങളുടെ വീടുകളിൽ വളർത്തുന്ന ചെറിയ ചെടികളാണ് എങ്കിൽ പോലും ഇതിനെ കൃത്യമായി ഓരോ സമയത്തും ആവശ്യമായ വളപ്രയോഗം നടത്തേണ്ടത് ആവശ്യമാണ്. പച്ചമുളക് ചെറിയ പച്ചക്കറികൾ എന്നിവയ്ക്കെല്ലാം ഇത് വളരെയധികം ഗുണം ചെയ്യും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കണം.