ഇതുണ്ടെങ്കിൽ ഇനി ഭക്ഷണം തുറന്നു വച്ചാൽ പോലും ഈച്ച വരില്ല

വീട്ടിൽ പലപ്പോഴും വലിയ ബുദ്ധിമുട്ട് ഉണ്ടാകുന്ന ഒരു ചെറു ജീവിയാണ് ഈച്ച. വലിയ ഈച്ചകളെ പോലെ തന്നെ കുഞ്ഞു പൊടി ഈച്ചകളും വലിയ ഒരു ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. പലപ്പോഴും ഇത് ഭക്ഷണത്തിൽ വന്നിരിക്കുകയും നമ്മുടെ മുഖത്തും കണ്ണിലുമെല്ലാം പറക്കുന്ന ഒരു അവസ്ഥ കാണാറുണ്ട്. ഇത് ഭക്ഷണത്തിൽ വന്നിരിക്കുമ്പോൾ പല രീതിയിലുള്ള അഴുക്കും അണുക്കളും രോഗാവസ്ഥകളും നമുക്ക് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

   

അതുകൊണ്ടുതന്നെ ഇത്തരം ചെറിയ ഈച്ചകളുടെ സാന്നിധ്യം നിങ്ങളുടെ വീട്ടിൽ നിന്നും ഇല്ലാതാക്കാൻ ശ്രമിക്കാം. ഇങ്ങനെ വരുന്ന കുഞ്ഞുങ്ങളെ ചിലപ്പോൾ എത്ര അകറ്റാൻ ശ്രമിച്ചാലും പോകാത്ത ഒരു അവസ്ഥ കാണാം. പ്രത്യേകിച്ചും മഴക്കാലമായാൽ ഈച്ചയുടെ സാന്നിധ്യം വളരെയേറെ വർധിക്കുന്നത് കാണാം. നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ ഈച്ചകളുടെ സാന്നിധ്യം.

കൂടുന്നുണ്ടെങ്കിൽ ഉറപ്പായും ഇനി നിങ്ങൾ ചെയ്യേണ്ടത് ഈ ഒരു മാർഗ്ഗമാണ്. നിസ്സാരമായി അധികം ചിലവില്ലാതെ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഈ രീതി കൊണ്ട് നിങ്ങളുടെ വീട്ടിലുള്ള എല്ലാ ഈച്ചകളും പറന്നു പോകും. ഉറപ്പായും ഇത് ചെയ്താൽ നിങ്ങളുടെ ഭക്ഷണം ഇനി തുറന്നു വെച്ചാൽ പോലും ഈച്ച അതിലേക്ക് വരില്ല എന്ന കാര്യം തീർച്ചയാണ്.

ഇതിനായി ഒരു ചെറുനാരങ്ങയുടെ പകുതിയോളം ആണ് ആവശ്യം. ഈ നാരങ്ങയുടെ പകുതിയിലേക്ക് ഓരോ ചെറിയ വരുന്ന രീതിയിൽ തന്നെ ഗ്രാമ്പൂ ഓരോന്നായി കുത്തിവയ്ക്കുക. എങ്ങനെ നാരങ്ങയിൽ ഗ്രാമ്പു കുത്തിവെക്കുമ്പോൾ ഉണ്ടാകുന്ന സുഗന്ധ ഭാഗമായി ഈച്ചകൾ ഇനി ആ ഭാഗത്തേക്ക് വരില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.