ഒരു വീട്ടിൽ എപ്പോഴും കാണപ്പെടുന്ന ഒരു പ്രത്യേക കാര്യമാണ് പൊടിയും മാറാലയും. ജനലുകളിലും വാതിലുകളിലും ചുമരിലും ഒരുപോലെ പറ്റിപ്പിടിച്ചിരിക്കുന്ന ഇത്തരത്തിലുള്ള പൊടിയും മാറാലയും വലിയ ശല്യമായി തന്നെ ചിലപ്പോൾ ഒക്കെ മാറാറുണ്ട്. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ ഒരുപാട് പൊടിച്ച ഭാഗങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്കും ഇത് വളരെ പെട്ടെന്ന് മനസ്സിലാകും.
പ്രത്യേകിച്ച് ഈ രീതിയിൽ അഴുക്കു പിടിച്ചാൽ നിങ്ങളുടെ വീട്ടിലെ ജനൽ ചില്ലുകളും കമ്പികളും വളരെ പെട്ടെന്ന് വൃത്തിയാക്കാനായി ഇനി ഈ വീഡിയോയിൽ പറയുന്ന കാര്യം വളരെയധികം സഹായകമാണ്. പ്രധാനമായും നിങ്ങളുടെ വീടുകളിലെ ജനൽ കമ്പികളിൽ പറ്റിപ്പിടിച്ച ഈ അഴുക്ക് വളരെ പെട്ടെന്ന് ഇല്ലാതാക്കാനും ഇത് അവിടെ പറ്റിപ്പിടിച്ച് മറ്റൊരു രീതിയിലുള്ള അഴുക്കായി മാറാതിരിക്കാനും സഹായിക്കുന്ന ഒരു രീതിയാണ് ഇത്.
ഇന്ന് മാർക്കറ്റിൽ പല രീതിയിലുള്ള പൊടിതട്ടാൻ ആവശ്യമായ ഉപകരണങ്ങളും വിലകൊടുത്ത് വാങ്ങാൻ കിട്ടുമെങ്കിലും നിങ്ങൾ സ്വന്തമായി തയ്യാറാക്കുന്ന ഈ ഒരു രീതിയിലുള്ള ഉപകരണം പലപ്പോഴും അവയെക്കാൾ കൂടുതൽ റിസൾട്ട് നൽകുന്ന ഒന്നാണ്. പ്രധാനമായും നിങ്ങളുടെ വീടുകളിൽ പൊടിതട്ടാൻ വേണ്ടി പഴയ ബനിയനകളും തുണികളും ആണ് ഈ രീതിയിൽ ഉപയോഗിക്കേണ്ടത്.
കുറച്ച് കട്ടിയുള്ള പഴയ ഉപയോഗിക്കാതെയോ കേടുവ ആയി മാറ്റിവെച്ച ബനിയൻ ഉപയോഗിച്ച് നിങ്ങൾക്കും ഇനി ഇങ്ങനെ തയ്യാറാക്കാൻ സാധിക്കും. പഴയ മൂപ്പിന്റെ വടി ഉണ്ടെങ്കിൽ ഇനി ഇത് ഒരിക്കലും കളയരുത് സൂക്ഷിച്ചു വയ്ക്കണം. പഴയ ബനിയൻ വച്ച് ഉണ്ടാക്കുന്ന ഈ ഒരു തുണി ഇനി നിങ്ങൾക്ക് മൂപ്പിന്റെ മടിയിലേക്ക് ചുറ്റിയെടുത്ത് ഉപയോഗിക്കാം. തുടർന്ന് വീഡിയോ കാണാം.