രണ്ടു മിനിട്ടുകൊണ്ട് നിസ്സാരമായി നിങ്ങളുടെ തോർത്തും വെളുപ്പിക്കാം

ആസഹനീയമായ രീതിയിൽ കരിമ്പൻപുളികൾ വന്നുചേർന്ന നിങ്ങളുടെ തോർത്തും മുണ്ടുകളാണ് എങ്കിൽ പോലും വളരെ പെട്ടെന്ന് ഇതിനെ വെളുപ്പിച്ചെടുക്കാനുള്ള ഒരു രീതിയാണ് ഇവിടെ പറയുന്നത്. ഈ ഒരു രീതിയുടെ നിങ്ങളും ചെയ്യുകയാണ് എങ്കിൽ ഒട്ടും കഷ്ടപ്പെടാതെ വളരെ പെട്ടെന്ന് തന്നെ നിങ്ങളുടെ വീട്ടിലെ ഇത്തരത്തിലുള്ള വസ്ത്രങ്ങൾ വെളുപ്പിച്ചെടുക്കാൻ നിങ്ങൾക്കും സാധിക്കും. ഇങ്ങനെയുള്ള കരിമ്പൻ കുത്തുകൾ ഒഴിവാക്കുന്നതിനുവേണ്ടി നിസ്സാരമായ ഒരു കാര്യം മാത്രമാണ് ചെയ്തു കൊടുക്കേണ്ടത്.

   

ഇങ്ങനെ പുള്ളികൾ വന്ന വസ്ത്രങ്ങൾ വെളുപ്പിച്ചെടുക്കുന്നതിന് വേണ്ടി ആദ്യമേ ഒരു ബക്കറ്റിലേക്ക് ആവശ്യത്തിന് സോപ്പുപൊടിയും തിളച്ച വെള്ളവും ഒഴിച്ചു കൊടുക്കുക. ശേഷം ഇതിലേക്ക് കുറച്ച് ബ്ലീച്ചിംഗ് വാട്ടർ ഒഴിച്ചു കൊടുത്തശേഷം ഇങ്ങനെ കരിമ്പൻ കുത്തുകൾ ഉള്ള വസ്ത്രം ഇതിലേക്ക് ഇട്ടുകൊടുക്കാം.

വെറും രണ്ടു മിനിറ്റ് നേരത്തേക്ക് ഇത് അങ്ങനെ വെച്ചതിനുശേഷം സാധാരണ അലക്കുന്ന രീതിയിൽ തന്നെ അലക്കിയെടുത്ത് നിങ്ങളുടെ വസ്ത്രങ്ങൾ കൂടുതൽ ഭംഗിയായി തിളങ്ങുന്നത് കാണാം. നിങ്ങൾക്കും ഇനി നിങ്ങളുടെ വീടുകളിൽ അനുഭവപ്പെടുന്ന അരിപ്പൊടി മൈദപ്പൊടി എന്നിവ സൂക്ഷിച്ചു വയ്ക്കുന്ന സമയത്ത് ഉണ്ടാകുന്ന പ്രാണികളുടെ ശല്യവും നനവും ഒഴിവാക്കാൻ വേണ്ടി അല്പം ഉപ്പ് ഇതിൽ വിതറി കൊടുത്താൽ മതി.

ഇതിനോടൊപ്പം തന്നെ പരിപ്പ് പോലുള്ള പയർ വർഗ്ഗങ്ങൾ സൂക്ഷിച്ചുവയ്ക്കുന്ന സമയത്ത് അല്പം ഗ്രാമ്പു ഇതിനകത്ത് വച്ചുകൊടുത്ത് ഇത്തരം പ്രാണികളെ ഒഴിവാക്കാം. നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിലുള്ള ആളുകൾക്കും പലരീതിയിലും ഉപകാരപ്പെടുന്ന പല ടിപ്പുകളും ഈ ഒരു രീതിയിലൂടെ നിങ്ങൾക്കും മനസ്സിലാക്കാം. തുടർന്നും കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.