വളരെ പ്രത്യേകമായി നമ്മളിൽ നിന്നും പലപ്പോഴും കൂടി വളർത്തുന്ന ചില ചെടികൾ ചിലപ്പോൾ ഒക്കെ മറ്റു ചെടികൾ വളർന്നുവന്ന ഇവയെ നശിപ്പിക്കുന്ന ഒരു സാഹചര്യം ഉണ്ടാകുന്നതായി കാണാറുണ്ട്. ഇങ്ങനെ നമ്മുടെ വീടുകളിലും ചെടികളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന രീതിയിൽ വളർന്നുവരുന്ന കളകളെ പെട്ടെന്ന് നശിപ്പിക്കാൻ വേണ്ടി പലരും മാർക്കറ്റിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പല കെമിക്ക മടങ്ങിയ കളനാശിനികളാണ് ഉപയോഗിക്കാറുള്ളത്.
യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള ഉപയോഗിക്കുമ്പോൾ നാം വളർത്തുന്ന ചെടികൾക്ക് പോലും ഇത് ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും അല്ലെങ്കിൽ നമ്മുടെ ശരീരത്തിനും ആരോഗ്യപരമായ ബുദ്ധിമുട്ടുകളും ഉണ്ടാകാനുള്ള സാധ്യതകൾ ഈയൊരു കളക്ഷൻ ഉപയോഗം കൊണ്ട് ഉണ്ടാകാം എന്നതുകൊണ്ട് പരമാവധി ഇത്തരത്തിലുള്ള അടങ്ങിയ രീതികൾ ഒഴിവാക്കുന്നതാണ് ഉത്തമം.
മാത്രമല്ല വളരെ എളുപ്പത്തിൽ നിങ്ങൾക്കും നിങ്ങളുടെ വീടുകളിലുള്ള ചില കാര്യങ്ങൾ പ്രയോഗിച്ച് തന്നെ ഇത്തരം മുട്ടിലുള്ള കളവാശികൾ സ്വന്തമായി ഉണ്ടാക്കിയെടുക്കാൻ കഴിയും എന്നതുകൊണ്ട് പരമാവധി ഇത്തരം രീതികൾ പ്രയോഗിക്കുന്നത് തന്നെയാണ് കൂടുതൽ ഉത്തമം. ഏറ്റവും പ്രയോജനകരമായ രീതിയിൽ നിങ്ങളുടെ മറ്റു ചെടികൾക്ക് നാശം വരുത്താത്ത രീതിയിൽ തന്നെ ഉപയോഗിക്കാൻ വേണ്ടി.
ആദ്യമേ ഒരു വലിയ പാത്രത്തിലേക്ക് വിനാഗിരി ഒഴിച്ച് കൊടുക്കാം. ഇതിലെ ആസിഡിന്റെ അളവ് കുറവുള്ളതാണ് എങ്കിൽ പരമാവധിയും ഇതിലേക്ക് പിന്നീട് വെള്ളം ചേർക്കാതിരിക്കുന്നതാണ് ഉത്തമം. ശേഷം ഇതിലേക്ക് അല്പം ഏതെങ്കിലും ഒരു ലിക്വിഡ് സോപ്പ് കൂടി ചേർത്തു കൊടുക്കാം. ഇവ നന്നായി യോജിപ്പിച്ച് ശേഷം ഉപയോഗിക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.