ഇതുണ്ടെങ്കിൽ ഇനി നിങ്ങളുടെ വീട് എപ്പോഴും ഫ്രഷ് ആയി കാണാം

ചിലപ്പോഴൊക്കെ വീടുകളിലേക്ക് വിടുന്നവർ വരുന്ന സമയങ്ങളിൽ അവരെ വീട്ടിലേക്ക് കയറ്റുമ്പോഴും മനസ്സിൽ ഒരു വല്ലാത്ത ബുദ്ധിമുട്ട് അനുഭവപ്പെടാം. പ്രത്യേകിച്ചും ടോയ്ലറ്റ് വൃത്തിയാക്കാതെ കിടക്കുന്ന സമയങ്ങളിൽ വീടിനകത്ത് എന്തെങ്കിലും തരത്തിലുള്ള ദുർഗന്ധങ്ങൾ ഉണ്ടാകുമോ എന്ന സംശയവും ഇത്തരത്തിൽ നിങ്ങളുടെ മനസ്സിനെ കൂടുതൽ പ്രയാസത്തിലേക്ക് കൊണ്ട് ചെന്ന് എത്തിച്ചേക്കാം. നിങ്ങൾ ഈ രീതിയിലുള്ള.

   

ഒരു ബുദ്ധിമുട്ട് എപ്പോഴെങ്കിലും അനുഭവിച്ചിട്ടുള്ള ആളുകളാണ് എങ്കിൽ ഉറപ്പായും ഈ വീഡിയോ നിങ്ങൾക്ക് വളരെയധികം ഉപകാരപ്രദമായിരിക്കും. പ്രദേശം നിങ്ങൾ ഇങ്ങനെ ഒരു പ്രയാസം അനുഭവിക്കുന്ന സമയത്ത് ഈ വീഡിയോയിൽ കാണുന്ന രീതിയിൽ തന്നെ ചെയ്യുകയാണ് എങ്കിൽ ഒരിക്കലും ഇനി വരുന്നുക നിങ്ങൾക്ക് ഒരു മാനസിക ബുദ്ധിമുട്ട് ഉണ്ടാകില്ല. പകരം നിങ്ങളുടെ വീടും ടോയ്‌ലറ്റും എപ്പോഴും വൃത്തിയായും സുഗന്ധം പൂരിതമായും.

കാണുന്നതിന് ഇത് വളരെയധികം സഹായിക്കും. ഈ വേനൽ കാലത്ത് നിങ്ങൾ ഇടയ്ക്കിടെ പിഴിഞ്ഞെടുക്കുന്ന ചെറുനാരങ്ങയിലെ തോൽ എടുത്തു സൂക്ഷിച്ചു വയ്ക്കുക. രണ്ടോ മൂന്നോ നാരങ്ങയുടെ തൊലിയെടുത്ത ശേഷം ഇതിലേക്ക് കുറച്ച് കർപ്പൂരം കൂടി ചേർത്ത് ഒരു നെറ്റിൽ അകത്ത് കെട്ടിവച്ച് ഇത് ടോയ്‌ലറ്റിൽ ഫ്ലഷ്ടാങ്കിനകത്ത് ഒരു നൂല് കെട്ടി പുറത്തേക്ക്.

കിടക്കുന്ന രീതിയിൽ തന്നെ സെറ്റ് ചെയ്യുക. നിങ്ങൾ അടിക്കുന്ന ഓരോ ഫ്ലെഷിലും നിങ്ങളുടെ ക്ലോസറ്റിനകത്തു ഇനി സുഗന്ധം നിറയും. വീടിനകത്തും ഇതേ സുഗന്ധം നിറയാൻ വേണ്ടി നാരങ്ങ തൊലി ഇട്ട് വെള്ളത്തിൽ ഇട്ട് നല്ലപോലെ തിളപ്പിക്കുക. ശേഷം ഇതിലേക്ക് കർപ്പൂരം പൊരിച്ചതും കൂടി ചേർത്ത് വീടിനകത്ത് മുഴുവൻ സ്പ്രേ ചെയ്യാം. വീഡിയോ കാണാം.