ഇതുണ്ടെങ്കിൽ ഇനി 2 ഇരട്ടി അല്ല 3 ഇരട്ടി വേഗത്തിൽ ചെടികൾ വളരും

സാധാരണയായി നമ്മുടെ വീട്ടുമുറ്റത്ത് നാം പല ചെടികളെയും ഇഷ്ടത്തോടെ നട്ട് പരിപാലിച്ച് വളർത്താറുണ്ടാകും. എന്നാൽ എത്ര തന്നെ ചെടികൾ നാം ഇഷ്ടത്തോടെ വളർത്തിയാൽ കൂടിയത് ചില ചെടികൾ അതിന്റെ ശരിയായ രീതിയിലുള്ള വളർച്ച എത്താതെ നശിച്ചു പോകുന്ന ഒരു രീതി കാണാറുണ്ട്. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ വളരെ മോശമായ രീതിയിൽ ചെടികൾ നിൽക്കുന്നുണ്ട് എങ്കിൽ ഉറപ്പായും അതിലേക്ക്.

   

നിങ്ങൾ ഈ ഒരു കാര്യം ചെയ്തു നോക്കുക. പ്രത്യേകിച്ചും കറ്റാർവാഴ പോലുള്ള ചെടികൾക്ക് ഒരുപാട് ജലാംശം ആവശ്യമില്ല എന്നതുകൊണ്ട് തന്നെ അതിന്റെ മണ്ണ് ഒരുക്കുമ്പോൾ കൃത്യമായി ഇത് അറിഞ്ഞു തന്നെ ചെയ്യുക. മാത്രമല്ല നിങ്ങളുടെ വീട്ടിൽ വളരുന്ന കറ്റാർവാഴ ചെടിയുടെ ആരോഗ്യവും വളർച്ചയും വളരെ പെട്ടെന്ന് വർദ്ധിപ്പിക്കാനായി വളരെ സിമ്പിൾ ആയി നിങ്ങളുടെ വീട്ടിൽ തന്നെയുള്ള ഈ ഒരു കാര്യം.

ചെയ്താൽ മതി. നിങ്ങൾ വേസ്റ്റ് ആയി കളഞ്ഞ പലതും നിങ്ങളുടെ വീടിനെ മറ്റൊരു രീതിയിൽ ഉപകാരപ്പെടുന്ന കാര്യങ്ങൾ ആയിരിക്കും. ഇങ്ങനെ നിങ്ങളുടെ മുറ്റത്ത് വളരുന്ന കറ്റാർവാഴയെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ തന്നെ വളർത്തിയെടുക്കാൻ നിസ്സാരമായി ചില കാര്യങ്ങൾ ചെയ്തു കൊടുത്താൽ മതി.

മുട്ടത്തുണ്ട് ചായ അരിച്ച ശേഷം കിട്ടുന്ന ചണ്ടിയും ചേർത്ത് മിക്സി ജാറിൽ നല്ലപോലെ അരച്ചെടുക്കാം. ഇത് ഉണക്കിപ്പൊടിച്ചെടുക്കുന്നതും ഗുണപ്രദമാണ്. ഈ ഒരു മിക്സ് ചെടിയുടെ ചുവട്ടിൽ ആയി കടഭാഗത്ത് ഇട്ടുകൊടുക്കുകയും ആവശ്യത്തിന് ജലാംശം നൽകുകയും ചെയ്യുന്നത് വഴി വളർച്ച വളരെ പെട്ടെന്ന് വർദ്ധിക്കും. തുടർന്ന് വീഡിയോ മുഴുവൻ കാണാം.