മിക്കവാറും മഴക്കാലം ആകുന്ന സമയത്ത് വീടിന്റെ ചുറ്റുപാടും മുറ്റത്തും പറമ്പിലും വെള്ളം ധാരാളം ആയി പച്ച നിറത്തിലുള്ള പുല്ലുകൾ വളർന്നുവരുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. നിങ്ങളുടെ വീട്ടുമുറ്റത്തും ഈ രീതിയിൽ നിറയെ പുല്ലിന് ഉണ്ടാകുന്ന സമയത്ത് പലപ്പോഴും പ്രായമായ ആളുകൾ ഈ പുല്ല് വലിച്ചു കളയാനായി ഒരുപാട് കഷ്ടപ്പെടുന്ന അവസ്ഥ കാണാറുണ്ട്.
എന്നാൽ ഒട്ടുംതന്നെ കഷ്ടപ്പെടാതെ കുഞ്ഞിനെ ബുദ്ധിമുട്ടാതെ വളരെ ഈസിയായി എത്രതന്നെ പുല്ല് ഉണ്ടെങ്കിലും വളരെ ചുരുങ്ങിയ സമയം കൊണ്ട് ഇത് മുഴുവനും ഇല്ലാതാക്കാനുള്ള ഒരു എളുപ്പവഴി അറിയാം. നിങ്ങളുടെ വീട്ടുമുറ്റത്തും ഈ രീതിയിൽ നിറയെ പുല്ലേ ഉണ്ടെങ്കിൽ നിസ്സാരമായി ഇത് മാത്രം ചെയ്തു കൊടുത്താൽ തന്നെ ഒരു തരി പോലും അവശേഷിപ്പിക്കാതെ പൂർണ്ണമായും ഇല്ലാതാക്കാൻ സാധിക്കും.
ഇന്ന് മാർക്കറ്റിൽ വളരെ സുലഭമായി പലരീതിയിലുള്ള ലിക്വിഡുകളും ഇത് ഇല്ലാതാക്കാൻ ലഭിക്കുന്നുണ്ട്. അതുപോലെതന്നെ പല മാർഗങ്ങളിലൂടെയും ഈ പുല്ലുകൾ ഇല്ലാതാക്കാൻ സാധിക്കും. എങ്കിലും ചുരുങ്ങിയ ചെലവിൽ നിങ്ങളുടെ വീട്ടിലുള്ള ചില കാര്യങ്ങൾ തന്നെ ഉപയോഗിച്ച് നിങ്ങൾക്കും എളുപ്പത്തിൽ മുഴുവനായും ഇല്ലാതാക്കാൻ സാധിക്കും.
ഇങ്ങനെ പുല്ലേ ഒരു തരി പോലും അവശേഷിപ്പിക്കാതെ മുഴുവനായും തന്നെ നിസ്സാരമായി ഒരു വലിയ പാത്രത്തിന്റെ അളവിൽ കല്ലുപ്പ് വിനാഗിരി മണ്ണെണ്ണ എന്നിവ ചേർത്ത് ലയിപ്പിച്ച മിശ്രിതം പുല്ലിനു മുകളിലായി സ്പ്രേ ചെയ്തു കൊടുത്താൽ മാത്രം മതിയാകും. നല്ല വെയില് ഉള്ള സമയത്ത് തന്നെ ഇത് സ്പ്രേ ചെയ്തു കൊടുക്കാനായി ശ്രദ്ധിക്കണം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.