ഇനി ഇതിനായി നിങ്ങൾ ഒരു തരി സ്ഥലം കളയേണ്ടതില്ല

സാധാരണയായി വീടുകളിൽ മിക്കപ്പോഴും സവോള ഉരുളക്കിഴങ്ങ് ഉള്ളികൾ പോലുള്ളവ ഇട്ടുവയ്ക്കാനായി ഒരുപാട് സ്ഥലം ചിലവാക്കേണ്ട ആവശ്യകത ഉണ്ടാകാം. ചില വീടുകളിൽ ഇത്തരം സാധനങ്ങൾ ഫ്രിഡ്ജിന് താഴെ ഒരു ട്രേയിലാണ് ഇട്ടു വയ്ക്കാറുള്ളത്. മറ്റു ചില വീടുകളിലാണ് എങ്കിൽ പാത്രങ്ങളിൽ തുറന്നു വയ്ക്കുന്ന രീതിയിൽ തന്നെ പലഭാഗങ്ങളിലായി അടുക്കി പെറുക്കി വെച്ചിരിക്കാം.

   

എന്നാൽ ഇങ്ങനെയൊക്കെ വയ്ക്കുന്നതിനു വേണ്ടി സ്ഥലം ചിലവാകുക എന്നത് ഒരു കാര്യം തന്നെയാണ്. യഥാർത്ഥത്തിൽ ഒരു തരിസ്ഥലം പോലും ഇതിനുവേണ്ടി ചെലവഴിക്കാതെ നിങ്ങൾക്ക് ഇവയെല്ലാം സൂക്ഷിച്ചുവയ്ക്കാൻ സാധിക്കും. അടച്ചുപൂട്ടി വെക്കാത്തത് കൊണ്ട് തന്നെ ഇവയ്ക്ക് നല്ലപോലെ വായിസ് സഞ്ചാരം ഉണ്ടാവുകയും ചീഞ്ഞു പോകാതെ ഒരുപാട് കാലം സൂക്ഷിച്ചു വയ്ക്കാനും സാധിക്കില്ല.

പലപ്പോഴും സൂപ്പർമാർക്കറ്റുകളിൽ നിന്നും മറ്റും വാങ്ങുന്ന സമയത്ത് ഉള്ളികൾക്ക് നെറ്റ് പോലുള്ള കവറിങ് കിട്ടാറുണ്ട്. ഇത്തരത്തിലുള്ള നെറ്റ് കവറിങ് ഒരിക്കലും നിങ്ങൾ നശിപ്പിച്ച് കളയരുത്. പകരം ഈ കവറോടുകൂടി തന്നെ ഏതെങ്കിലും ഒരു ആണിയിലോ മറ്റോ തൂക്കിയിടുകയാണ് എങ്കിൽ ഇട്ടുവയ്ക്കാനായി മറ്റൊരു സ്ഥലം കണ്ടെത്തേണ്ടതില്ല.

എങ്ങനെ ഒരു നെറ്റ് കവറിങ് ഇല്ല എങ്കിൽ പഴയ വസ്ത്രത്തിന്റെ നെറ്റ് മുറിച്ചെടുത്തു നിങ്ങൾക്ക് ഇത്തരം ഒരു കവർ ഉണ്ടാക്കിയെടുക്കാം. സബോള ഉരുളക്കിഴങ്ങ് ചുവന്നുള്ളി വെളുത്തുള്ളി ഇതുപോലുള്ളവ എല്ലാം ഇനി ഇങ്ങനെ തൂക്കിയിട്ട് നോക്കൂ. സ്ഥലം ചിലവാകില്ല എന്നോട് മാത്രമല്ല ഇവ കേടുവരാതെ സൂക്ഷിക്കാനും ഈ ഒരു രീതി നിങ്ങൾക്ക് വളരെയധികം സഹായകം ആയിരിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.