മുട്ടത്തോട് കൊണ്ട് ഇത്രയും ഗുണങ്ങളോ അറിയാതെ പോകരുത്

എല്ലാവരുടെയും വീട്ടിൽ വേസ്റ്റ് ആയി വരുന്ന ഒരു സാധനമാണ് മുട്ടത്തോട്. ഇത് പലപ്പോഴും എല്ലാവരും വലിച്ചെറിഞ്ഞു കളയാനാണ് പതിവ്. ഇത് ഇങ്ങനെ കളയുന്നതിനു മുൻപ് ഒരു മിനിറ്റ് ആലോചിക്കൂ ഇതുകൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്. നമ്മൾ ഇത്രയും നാളും അറിയാതെപോയ ഈ ഗുണങ്ങൾ നമ്മുടെ നിത്യജീവിതത്തിൽ വരിക കാര്യങ്ങൾ ചെയ്യുന്നതിന് ഗുണകരമാണ്. നമ്മുടെ വീട്ടിലെ മിക്സിയുടെ ജാർ ഇൻറെ ഉള്ളിൽ അഴുക്ക്പറ്റിയാൽ എങ്ങനെ വൃത്തിയാക്കും എന്ന് അറിയാതെ പലരും നിൽക്കുന്ന ഉണ്ടാക്കാം.

എന്നാൽ ഇതുപോലെ ചെയ്താൽ വളരെ എളുപ്പത്തിൽ അതിനുള്ളിൽ അഴുക്ക് നമുക്ക് മാറ്റിയെടുക്കാൻ സാധിക്കും. കുറച്ചു മുട്ടത്തോട് എടുത്ത് അതിൽ നല്ല രീതിയിൽ പൊടിച്ചെടുക്കുക. ഇത് പൊളിച്ചെടുക്കുന്ന അതിലൂടെ വൃത്തിയാക്കുക മാത്രമല്ല മിക്സിയുടെ ജാർ ഇൻറെ ബ്ലേഡ് മൂർച്ചകൂട്ടി കൂടുന്നു. ഇങ്ങനെ മുറിച്ച് കൂട്ടാൻ സാധിക്കും. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഈ രീതി പലർക്കും അറിയാതെ പോവുകയാണ്.

ഇങ്ങനെ ചെയ്തു എടുക്കുന്നവരുടെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് മിക്സ് വൃത്തിയാക്കുകയും ജാറം ബ്ലേഡ് മൂർച്ച കൂട്ടാൻ സാധിക്കുകയും ചെയ്യുന്നു. പലപ്പോഴും പാത്രങ്ങൾ വാങ്ങിക്കുമ്പോൾ അതിൽ പതിപ്പിച്ചിട്ടുള്ള സ്റ്റിക്കറുകൾ ഇളക്കി നീക്കാൻ വളരെ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. എന്നാൽ ഈ സമയത്ത് ഈ പൊട്ടിച്ച് മുട്ടയുടെ തുണ്ട് അതിനെ പുറത്തിട്ടു കൊടുത്തതിനു ശേഷം വെള്ളം ഒഴിച്ചു കൊടുത്തു വിരൽ പിടിച്ച് സ്ക്രബ് ചെയ്താൽ മതി.

അനായാസം ഇത് ഇളകി മാറി പോകുന്നത് കാണാൻ സാധിക്കും. നമ്മുടെ വിരലുകൾക്കിടയിൽ പറ്റിയിരിക്കുന്ന കറ ഇങ്ങനെ ചെയ്യാവുന്നതാണ്. അതുപോലെതന്നെ ചില്ല് കുപ്പിയിൽ പറ്റിയിരിക്കുന്ന സ്റ്റിക്കറുകൾ തട്ടിയെടുക്കാൻ സാധിക്കാത്ത ഉണ്ട് പൊടിച്ചത് വെള്ളം ചേർത്ത് കൈവിരലുകൾ കൊണ്ട് ഉരച്ചു കൊടുക്കുന്നത് വളരെ എളുപ്പത്തിൽ പറിച്ചെടുക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കണ്ടു നോക്കൂ.