ഇനി നാളികേരം താരം ആകുന്നത് കേടുവന്നാലാണ്

സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ നാളികേരം കറിക്ക് വേണ്ടി എടുത്ത് ഉപയോഗിക്കാറുണ്ട് എങ്കിലും കേടുവന്നു എന്ന് കരുതി ഇതിനെയെല്ലാം മാറ്റിവയ്ക്കുന്ന ഒരു അവസ്ഥയോ വെറുതെ എറിഞ്ഞ് നശിപ്പിച്ചു കളയുന്ന രീതിയോ കാണാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഇത്തരത്തിൽ കേടുവന്ന നാളികേരം പോലും ഇങ്ങനെ ഒരിക്കലും നശിപ്പിച്ചു കളയരുത്.

   

നിങ്ങൾക്ക് വീട്ടിലേക്ക് ആവശ്യമായ ഏറ്റവും ഉപകാരപ്രദമായ രീതിയിൽ ഈ നാളികേരത്തെ മാറ്റി ഉപയോഗിക്കാൻ സാധിക്കും എന്നത് ഒരു യാഥാർത്ഥ്യമാണ്. നിങ്ങളുടെ വീടുകളിൽ ഈ രീതിയിൽ നാളികേരം കേടുവന്ന ശേഷം സൂക്ഷിച്ച് വെച്ച് തന്നെ നിങ്ങൾക്ക് മറ്റൊരു സമയത്ത് അധികം അളവിൽ ഇത് ലഭിക്കുമ്പോൾ ഉപയോഗിച്ച് നിങ്ങൾക്ക് നല്ല വെളിച്ചെണ്ണ ഉണ്ടാക്കാൻ സാധിക്കും.

സാധാരണ കൊപ്ര ആട്ടി ഉണ്ടാക്കുന്ന വെളിച്ചെണ്ണ പോലെയല്ല നിങ്ങൾക്ക് നിങ്ങളുടെ വീട്ടിലേക്ക് ആവശ്യമായി ശരീരത്തിൽ പുരട്ടാനും മറ്റും ആവശ്യമായ വെളിച്ചെണ്ണ ഉണ്ടാക്കാൻ ഈ കേടുവന്ന നാളികേരം ഉപയോഗിച്ച് തയ്യാറാക്കാവുന്ന വെളിച്ചെണ്ണ. ഇതിനായി നാലകേരത്തിന്റെ കേടുവന്ന ഭാഗം സ്പൂണുകൊണ്ടും കത്തി കൊണ്ടും ചുരണ്ടി വൃത്തിയാക്കി എടുക്കാം. ശേഷം ഇത് ചെറിയ കഷണങ്ങളാക്കി മുറിച്ച് ശേഷം മിക്സി ജാറിലിട്ട് അരച്ച് പാൽ എടുക്കാം.

ഈ നാളികേര പാല് നല്ലപോലെ വറ്റിച്ച് വറുത്തെടുത്തു കഴിഞ്ഞാൽ നല്ല തെളിഞ്ഞ വെളിച്ചെണ്ണ ലഭിക്കും. ഇന്നും മാർക്കറ്റിൽ ഒരുപാട് വില കൊടുത്തു വാങ്ങുന്ന വെർജിൻ കോക്കനട്ട് ഓയിൽ കേടുവന്ന നാളികേരൽ നിന്നും തയ്യാറാക്കാം. ഇനിയെങ്കിലും കേടുവന്ന നാളികേരം സൂക്ഷിച്ചു വയ്ക്കാൻ മറക്കരുത്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.