ഒരു രൂപ പോലും ചിലവില്ലാതെ നിങ്ങളുടെ വീട്ടിൽ എന്തും ഇനി ക്ലീൻ ചെയ്യാം

പലപ്പോഴും വീടിനകത്തെ ടൈൽസിലും ബാത്റൂം ടൈമിലും ചില ഉപയോഗിച്ച് ഒരുപാട് നാളുകളായ പാത്രങ്ങളിലും ഒരുപാട് കറപിടിച്ച അവസ്ഥ കാണാറുണ്ട്. ഇങ്ങനെ എത്ര തന്നെ പിടിച്ച പാത്രങ്ങളും ടൈൽസും ആണ് എങ്കിലും വളരെ എളുപ്പത്തിൽ നിസ്സാരമായി ഒരു രൂപ പോലും ചെലവില്ലാതെ വൃത്തിയാക്കാൻ മാർഗ്ഗമുണ്ട്.

   

ഇതിനായി നിങ്ങളുടെ വീടുകൾ എല്ലാം കാണപ്പെടുന്ന ഇരുമ്പൻപുളി എന്ന പുലിയുടെ ജ്യൂസ് ആണ് ആവശ്യമായി വരുന്നത്. നിങ്ങൾക്ക് കറിയിൽ ഉപയോഗിക്കാൻ കഴിയുന്നവർ അല്ല എങ്കിൽ കൂടിയും കേടായ പുളിയും പഴുത്ത പുളിയും ഇതിനുവേണ്ടി ഉപയോഗിക്കാം. ആവശ്യത്തിന് ഇരുമ്പൻപുളി ഒരു മിക്സി ജാറിൽ നല്ലപോലെ അരച്ച് പേസ്റ്റ് രൂപത്തിൽ ആക്കി എടുക്കുക.

ഇങ്ങനെ പേസ്റ്റ് പരുവമാക്കിയ ഇരുമ്പൻപുളി ജ്യൂസുകൾ കറപിടിച്ചാലും പൈപ്പിലും ഒരുപോലെ തേച്ച് പിടിപ്പിക്കാം. ടൈൽസിൽ പിടിച്ച കറകൾ ഉരയ്ക്കുക പോലും ചെയ്യാതെ വളരെ എളുപ്പത്തിൽ അല്പം വെള്ളം ഇതിനുശേഷം ഒഴിച്ചുകൊടുത്താൽ തന്നെ മാറിപ്പോകും. പൈപ്പിലും ഒരുപാട് സ്റ്റീൽ പാത്രങ്ങളിലും ഉള്ള കറ ഈ ഇരുമ്പൻപുളി ജ്യൂസ് അല്പം ഒഴിച്ചു കൊടുത്തു ഒന്ന് അര മണിക്കൂർ വെച്ചശേഷം.

ഉപയോഗിച്ച് കുറക്കുകയാണെങ്കിൽ പൂർണ്ണമായും ഇതിനകത്ത് ഉള്ള കറ മാറിക്കിട്ടും. മാത്രമല്ല നിങ്ങളുടെ വീട്ടിൽ മിക്സി ജാറിൽ കറപിടിച്ച അവസ്ഥ ഉണ്ട് എങ്കിൽ ഈ ഒരു ഉപയോഗിക്കാൻ തന്നെ വളരെ പെട്ടെന്ന് ഇല്ലാതാകുന്നത് കാണാം. ഇങ്ങനെ വളരെ എളുപ്പത്തിൽ ഒരു രൂപ പോലും ചിലല്ലാതെ ഞങ്ങളുടെ വീട്ടിലെ പല കാര്യങ്ങളും വൃത്തിയാക്കി എടുക്കാൻ സാധിക്കും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.