അടുക്കള ജോലികൾ ഇനി കൂടുതൽ പെർഫെക്റ്റ് ആക്കാൻ നിങ്ങളും ഈ ടിപ്പ് അറിഞ്ഞിരിക്കു

അടുക്കളയിലെ പല ജോലികളും നിങ്ങൾക്ക് പലപ്പോഴും തലവേദനയായി മാറും. ചില സമയങ്ങളിൽ നിങ്ങൾ അടുക്കളയിൽ ജോലി ചെയ്യുന്ന സമയത്ത് ജോലികൾ തീരാത്ത പോലെ ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. എന്നാൽ നിങ്ങളുടെ അടുക്കള ജോലികൾ വളരെ പെട്ടെന്ന് തീരുംകൂടാനും ഒപ്പം അടുക്കളയിലെ പല കാര്യങ്ങളും കൂടുതൽ പെർഫെക്റ്റ് ആയി ചെയ്യാനും ഇനി ഈ ടിപ്പുകൾ അറിഞ്ഞിരുന്നാൽ നിങ്ങൾക്ക് വളരെയധികം ഉപകാരപ്രദമായിരിക്കും.

   

ആദ്യമായി നിങ്ങൾ ചപ്പാത്തി ഉണ്ടാക്കുന്ന സമയത്ത് സാധാരണയിൽ കവിഞ്ഞ് ചപ്പാത്തി നല്ലപോലെ ബോൾ പോലെ വീർത്തു വരുന്നതിനു വേണ്ടി ചപ്പാത്തി കുഴക്കുന്ന സമയത്ത് ഇതിലേക്ക് ഒരു സീക്രട്ട് ഇൻഗ്രീഡിയന്റ് ചേർത്തു കൊടുക്കാം. രണ്ട് കപ്പ് അളവിൽ ചപ്പാത്തിക്ക് ആട്ടപ്പൊടി എടുത്ത് ഇതിലേക്ക് ആവശ്യത്തിന് ഉപ്പും.

ഒരു ടീസ്പൂൺ നെയ്യ് ചേർത്തു കൊടുത്ത് നല്ലപോലെ ആവശ്യത്തിന് കുറേശ്ശെ വെള്ളം ഒഴിച്ച് കുഴച്ചെടുക്കാം. ഈ മാവ് ഒരു നനഞ്ഞ തുണികൊണ്ട് മൂടി അരമണിക്കൂർ നേരത്തിനു ശേഷം കുഴച്ച് ചപ്പാത്തി ഉണ്ടാക്കിയ നല്ല ബോള് പോലെ വീർത്തു വരും. അടുക്കളയിലെ സിംഗിന് അകത്തുകൂടി വെള്ളം പോകുന്ന സമയത്ത് ഭക്ഷണത്തിന് വേസ്റ്റും മറ്റു ഇതിൽ തടയാതിരിക്കാൻ.

ഒരു മിനറൽ വാട്ടറിന്റെ കുപ്പിയുടെ അടിഭാഗത്ത് ദ്വാരമിട്ട് സിംഗിനകത്ത് വയ്ക്കാം. ഗ്യാസ് അടുപ്പ് കൂടുതൽ നല്ല പോലെ വേണ്ടി ഗ്യാസിന്റെ ഗ്യാസ് കണക്ട് ആവുന്ന ഭാഗത്ത് ഒരു വയറിനകത്ത് ഉള്ള ചെമ്പ് കമ്പി ഉപയോഗിച്ച് അധ്വാനം ഒന്ന് ശരിയായി തുറന്നുകൊടുക്കണം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.