കൈ നനയാതെ ഇനി നിങ്ങൾക്കും വാട്ടർ ടാങ്ക് ക്ലീൻ ചെയ്യാം

വാട്ടർ ടാങ്ക് ക്ലീൻ ചെയ്യുക എന്നത് അല്പം ബുദ്ധിമുട്ടുള്ള ഒരു ജോലി തന്നെയാണ്. പലപ്പോഴും വാട്ടർ ടാങ്കിന് അകത്തേക്ക് ഇറങ്ങി ക്ലീൻ ചെയ്യേണ്ട അവസ്ഥ പോലും ചില ആളുകൾക്ക് ഉണ്ടാകാറുണ്ട്. എന്നാൽ നിങ്ങളുടെ വീട്ടിലെ വാട്ടർ ടാങ്ക് വളരെ എളുപ്പത്തിൽ നിസ്സാരമായി പുറത്തുനിന്നുകൊണ്ടുതന്നെ കയ്യിൽ ഒരു തുള്ളി വെള്ളം പോലും പറ്റാതെ വൃത്തിയാക്കാൻ ഇനി നിങ്ങൾക്കും സാധിക്കും.

   

സാധാരണ ഒരു വീട്ടമ്മയാണ് എങ്കിൽ പോലും നിങ്ങൾക്ക് സ്വന്തമായി ഇനി മറ്റുള്ളവരെ ആശ്രയിക്കാതെ വാട്ടർ ടാങ്ക് ക്ലീൻ ചെയ്യാൻ സാധിക്കും. ഇങ്ങനെ ഇനി നിങ്ങൾക്കും വാട്ടർ ടാങ്ക് ക്ലീൻ ചെയ്യുന്നതിന് വേണ്ടി ഒരു കാര്യം മാത്രം അറിഞ്ഞിരുന്നാൽ മതിയാകും. പ്രത്യേകിച്ചും വാട്ടർ ടാങ്കിന് അകത്തുള്ള എത്ര വലിയ കടുത്ത അഴുക്കും.

പെട്ടെന്ന് തന്നെ പുറത്തു വരുന്നതിനുവേണ്ടി നിങ്ങൾക്ക് വളരെ നിസ്സാരമായി നിങ്ങളുടെ വീട്ടിൽ തന്നെയുള്ള ചില കാര്യങ്ങളാണ് ആവശ്യം. ആദ്യമേ ഒരു മിനറൽ വാട്ടറിന്റെ കുപ്പിയുടെ മുകൾഭാഗം മുറിച്ചെടുത്ത് അതിന്റെ അരികുവശം ഒരു ബ്രഷ് പോലെ കത്രിക ഉപയോഗിച്ച് കത്തി ഉപയോഗിച്ച് മുറിച്ചെടുക്കണം.

ശേഷം ഒരു പിവിസി പൈപ്പിൻ അറ്റത്ത് ഇത് സംഘടിപ്പിച്ച ഒരു ഓസും ഇതിൽപ്പിക്കണം. ഇത് ഉപയോഗിച്ച് നിങ്ങൾക്ക് വാട്ടർ ടാങ്ക് അകത്തുള്ള അഴുക്ക് നല്ലപോലെ ഉരച്ച് അല്ലാതെയും പുറത്തേക്ക് കളയാൻ സാധിക്കും. ഈ പിവിസി പൈപ്പിന്റെ അറ്റത്ത് ഒരു ബ്രഷും കൂടി അടിപ്പിച്ച് ഉരച്ചാൽ കൂടുതൽ വൃത്തിയാകും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.