നമ്മുടെ വീടുകളിൽ എല്ലാം പലപ്പോഴും നമ്മുടെ ശ്രദ്ധയിൽ പെടുന്നതാണ് ഗ്ലാസ്സുകളിൽ കൾ പിടിക്കുന്നത്. സ്ഥിരമായി ചായ കുടിക്കുന്ന ഗ്ലാസിൽ ആണെങ്കിൽ പോകാത്ത കറകൾ കാണാൻ സാധിക്കും. ഇതിന് എങ്ങനെ ഇനി കഴുകി എടുക്കാം എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ടാകും. ചായക്കട നടത്തുന്ന സ്ഥലങ്ങളിലും ഗ്ലാസുകളിൽ കാറ് കണ്ടുവരാറുണ്ട്. എന്നാൽ എത്ര കഴുകിയിട്ടും പോകുന്നില്ല എന്ന് പറയുന്നവരാണ് പലരും. ഇത്തരത്തിൽ കറകൾ എങ്ങനെ എളുപ്പത്തിൽ കളയാം എന്നാണ് നോക്കുന്നത്.
വളരെ എളുപ്പത്തിൽ വീട്ടിൽ ഉള്ള സാധനങ്ങൾ മാത്രം വെച്ചുകൊണ്ട് നമുക്ക് പറ എളുപ്പം നീക്കാൻ സാധിക്കും. ഗ്ലാസിലെ കറകൾ തുടർച്ച ചായകുടിക്കുന്നതിന് ഭാഗമായി കാണപ്പെടാറുണ്ട്. എന്നാൽ ഇതിൻറെ കറകൾ എങ്ങനെ എളുപ്പത്തിൽ നീക്കാം എന്ന് നമ്മൾ ശ്രമിക്കാറുണ്ട്. വളരെയെളുപ്പത്തിൽ കറകൾ നീക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. നമ്മുടെ ക്ലാസിലേക്ക് അൽപ്പം ടൂത്ത്പേസ്റ്റ് ഇട്ടു കൊടുത്തതിനു ശേഷം ഡിഷ് വാഷ് ചേർത്ത് നല്ലതുപോലെ ക്ലീൻ ചെയ്തെടുക്കുക. ക്ലീൻ ചെയ്യുന്നതിനായി സ്ക്രബ്ബർ ഓ അല്ലെങ്കിൽ പഴയ ടൂത് ബ്രഷ് ഉപയോഗിക്കാം.
ഇത്തരത്തിൽ ഉപയോഗിക്കുന്നതുകൊണ്ട് വളരെ എളുപ്പത്തിൽ തന്നെ കറകൾ നീക്കി പുതിയത് പോലെ ഇരിക്കാൻ സഹായിക്കുന്നു. ഇത് പുതിയ ഗ്ലാസ് ആണെന്ന് പോലും തോന്നിപ്പോകുന്ന രീതിയിലുള്ള മാറ്റമാണ് നമുക്ക് കാണാൻ സാധിക്കുന്നത്. എന്നാൽ അമിതമായി ബലം കൊടുക്കുകയോ ചെയ്യാതെതന്നെ കറ്റകളെല്ലാം നീക്കാൻ ഇതുകൊണ്ട് സാധിക്കും. വെളുത്ത നിറത്തിലുള്ള പേസ്റ്റ് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
വളരെ എളുപ്പത്തിൽ നല്ല തിളക്കം നിലനിർത്താൻ ഇതിനു സാധിക്കുന്നു. വീട്ടിലുള്ള ചുരുങ്ങിയ സാധനങ്ങൾ ഉപയോഗിച്ച് കൊണ്ട് തന്നെ നമുക്ക് ഇങ്ങനെ ചെയ്തെടുക്കാൻ സാധിക്കും. വളരെ എളുപ്പത്തിൽ കറകൾ നീക്കി കൂടുതൽ വൃത്തിയായിരിക്കാൻ സഹായിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കണ്ടു നോക്കുക.