ഈസ്റ്റും സോഡാപ്പൊടിയും ഒന്നും വേണ്ട ഒറ്റ സബോള കൊണ്ട് നിങ്ങളുടെ അരിമാവ് സോപ്പ് പത പോലെ പതയും

സാധാരണയായി പാലപ്പം വെള്ളപ്പം പോലുള്ളവയ്ക്ക് മാവ് കലക്കുന്ന സമയത്ത് ഇതിലേക്ക് ഈസ്റ്റ് അല്ലെങ്കിൽ സോഡാപ്പൊടി ചേർത്തു കൊടുക്കാറുണ്ട്. ഇത് ചേർത്തു കൊടുക്കുന്നത് വളരെ നല്ല രീതിയിൽ തന്നെ പതയുന്നത് അത്രയും തിക്കായി മാവ് പതഞ്ഞു പൊന്തി വരുന്നതിനുവേണ്ടി ഈ ഒരു കാര്യം മാത്രം ചെയ്താൽ മതി. ഒരല്പം പോലും നാളികേരം ചേർക്കാതെയും നിങ്ങൾക്ക് ഈ മാവ് തയ്യാറാക്കാൻ സാധിക്കുന്നു.

   

നിങ്ങളുടെ വീടുകളിൽ അരിയും ആ തയ്യാറാക്കുന്ന സമയത്ത് പച്ചരിഇല്ല എങ്കിൽ അരിപ്പൊടി ഉപയോഗിച്ചും ഇത് തയ്യാറാക്കാം. മൂന്നു ഗ്ലാസ് പച്ചരിയുടെ പൊടി ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുക്കാം. ഇതിലേക്ക് മൂന്നു ഗ്ലാസ് തന്നെ വെള്ളവും ഒഴിച്ചുകൊടുത്ത് ആവശ്യത്തിന് നിങ്ങളുടെ മധുരം അനുസരിച്ച് പഞ്ചസാര ചേർക്കാം.

മുക്കാൽ ഗ്ലാസ് ചോറും കൂടി ഇതിലേക്ക് ചേർത്ത് മിക്സി ജാറിൽ നല്ലപോലെ അരച്ച് പേസ്റ്റ് ആക്കി എടുക്കാം. ഇതിലേക്ക് നാളികേരം ചേർക്കുകയെ വേണ്ട. പിന്നീട് ഈ മാവിൽ നിന്നും ഒരു കൈയില് മാവെടുത്ത് നന്നായി കപ്പി കാച്ചി എടുത്തു ഇതിലേക്ക് തന്നെ ഒഴിച്ച് ചേർത്ത് യോജിപ്പിക്കാം. ശേഷം ഇതിലേക്ക് ചേർക്കേണ്ടത് ഒരു സബോള ആണ്.

മാവ് നല്ലപോലെ കലക്കി പരത്തി വെച്ചശേഷം ഇതിലേക്ക് ഒരു സബോള അവസാനമായി ഇട്ടു കൊടുക്കാം. ഈ സബോളയാണ് നിങ്ങളുടെ അരിമാവ് നല്ലപോലെ പറയാൻ സഹായിക്കുന്നത്. ഇനി ഈസ്റ്റും സോഡാ പൊടിയും ഒന്നുമില്ലാതെ നിങ്ങൾക്കും നല്ലപോലെ പാലപ്പം തയ്യാറാക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണണം.