ഭഗവാൻ നിങ്ങൾക്ക് ഇത് നടത്തിത്തരും ഉറപ്പാണ്, ഇനി പറഞ്ഞതെല്ലാം അച്ചിട്ട് ആക്കാൻ പോകുന്നു

വ്യത്യസ്തമായ മൂന്ന് ചിത്രങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. ഈശ്വരനുമായി ഒരുപാട് അടുത്ത ബന്ധമുള്ള ചില ചിത്രങ്ങളാണ് ഇവിടെ കാണാൻ ആകുന്നത്. പ്രധാനമായും ആദ്യമായി നൽകിയിരിക്കുന്ന മയിൽ വാഹനം, രണ്ടാമതായി നൽകിയിരിക്കുന്നത് ഗരുഡ വാഹനം, മൂന്നാമതായി റിഷാഭവാഹനവും ആണ് നൽകിയിരിക്കുന്നത്. ഈ മൂന്നും ഭഗവാന്റെ വാഹനങ്ങൾ ആയിട്ടാണ് കരുതപ്പെടുന്നത്.

   

ഈ മൂന്ന് വാഹനങ്ങളും ഈശ്വരനുമായി ഒരുപാട് ആത്മബന്ധം പുലർത്തുന്നവയാണ്. എന്നതുകൊണ്ടുതന്നെ നിങ്ങളുടെ മനസ്സിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒന്ന് തിരഞ്ഞെടുക്കുക. നിങ്ങൾ ഇങ്ങനെ ഇഷ്ടത്തോടെ തിരഞ്ഞെടുത്തത് ഇവയിലെ ഏറ്റവും ആദ്യത്തെ മയിൽ വാഹനത്തിന്റെ ചിത്രമാണ് എങ്കിൽ ഉറപ്പായും നിങ്ങളുടെ ജീവിതത്തിൽ ഇപ്പോൾ മനസ്സിലുള്ള ആ ആഗ്രഹം വളരെ പെട്ടെന്ന് തന്നെ സാധിച്ചു കിട്ടും എന്ന് ഉറപ്പിച്ച് പറയാൻ ആകും.

പ്രധാനമായും മാർച്ച് 1 മുതൽ നിങ്ങളുടെ ജീവിതത്തിൽ വലിയ രീതിയിലുള്ള ചില വ്യത്യാസങ്ങൾ സംഭവിക്കാൻ പോകുന്നു ഇതിന്റെ ഭാഗമായി തന്നെ ഈ തൊടുപുഴ ശാസ്ത്രത്തിലൂടെ ജീവിതത്തിലെ വലിയ ഉയർച്ചകളെ തിരഞ്ഞെടുക്കാൻ സാധിക്കും. രണ്ടാമതായി നൽകിയിരിക്കുന്ന ഗരുഡ വാഹനമാണ് നിങ്ങൾ ഒരുപാട് ഇഷ്ടത്തോടെ തിരഞ്ഞെടുത്തു എങ്കിൽ ഉറപ്പായും നിങ്ങളുടെ ജീവിതത്തിലേക്ക്.

വലിയ നേട്ടങ്ങളും സാമ്പത്തിക ഉയർച്ചയും നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹങ്ങളുടെ പൂർത്തികരണവും സാധ്യമാകും. മൂന്നാമതായി നൽകിയിരിക്കുന്ന രക്ഷാവ വാഹനമാണ് നിങ്ങൾ തിരഞ്ഞെടുത്തത് എങ്കിൽ മഹാദേവനായ പരമശിവന്റെ അനുഗ്രഹം നിങ്ങൾക്ക് ധാരാളമായി ഉണ്ടാവുകയും ഇപ്പോൾ നിങ്ങൾക്ക് മനസ്സിലുള്ള ഒരു വലിയ വിഷമം വളരെ പെട്ടെന്ന് ഇല്ലാതാവുകയും ചെയ്യും.