എന്തൊരു അത്ഭുതം, കഞ്ഞിവെള്ളം ഇല്ലാതെ ഇനി നിങ്ങൾക്കും വസ്ത്രങ്ങൾ കഞ്ഞി മുക്കാം

പലപ്പോഴും ചില വസ്ത്രങ്ങൾ കഞ്ഞി പശ മുക്കി ഉപയോഗിക്കേണ്ട അവസരങ്ങൾ ഉണ്ടാകാറുണ്ട്. മറ്റുള്ള വസ്ത്രങ്ങൾ പോലെയല്ല വെളുത്ത നിറമുള്ള മുണ്ട് പോലുള്ളവ കഞ്ഞി ഉപയോഗിക്കാതിരുന്നാൽ ഇത് കുഴഞ്ഞ് ഭംഗിയില്ലാതെ കിടക്കും. വടിപോലെ നിങ്ങളുടെ വസ്ത്രങ്ങൾ നിൽക്കുന്നതിനും ഓഫീസ് ജോലികൾ ഉള്ളവരാണ് എങ്കിൽ ഷർട്ടും മറ്റും പെർഫെക്ട് ആയി കിടക്കുന്നതിനും ഇങ്ങനെ പശ മുക്കേണ്ട ആവശ്യമാണ്.

   

എന്നാൽ ചിലപ്പോൾ കേക്ക് നിശ വെക്കുന്ന സമയത്ത് വസ്ത്രങ്ങൾക്ക് ഒരു ദുർഗന്ധം ഉണ്ടാക്കുന്നത് കാണാറുണ്ട്. എന്നാൽ ഇങ്ങനെ ദുർഗന്ധമില്ലാതെ വളരെ വടിവൊത്ത രീതിയിൽ തന്നെ നിങ്ങൾക്കും ഇനി കഞ്ഞി പശ മുക്കി എടുക്കാം. ഇതിനുവേണ്ടി അല്പം പോലും കഞ്ഞി വെള്ളം വേണ്ട എന്നതാണ് പ്രത്യേകത. നിങ്ങൾക്ക് വളരെ നിസ്സാരമായി ഈ കഞ്ഞി പശക്ക് വേണ്ട മിശ്രിതം ഇനി സ്വയം തയ്യാറാക്കാം.

നിങ്ങളുടെ വസ്ത്രങ്ങൾ വെള്ളത്തിൽ മുങ്ങിയിരിക്കാൻ പാകത്തിനുള്ള പാത്രത്തിൽ വെള്ളമെടുത്ത് ഇത് ഒന്ന് നന്നായി ചൂടാക്കി എടുക്കണം. ചൂടാക്കുന്നതിനു മുൻപ് ഇതിലേക്ക് ഒരു വലിയ ടേബിൾസ്പൂൺ മൈദ പൊടി ചേർത്ത് ഇളക്കി യോജിപ്പിച്ച് അടുപ്പിൽ വയ്ക്കാം. നന്നായി ഒന്ന് ചൂടായി തിളക്കുന്നതിന് മുൻപേ ഓഫ് ചെയ്ത്.

നിങ്ങൾക്ക് ആവശ്യത്തിന് വെള്ളം ഇതിലേക്ക് യോജിപ്പിച്ച് മുക്കേണ്ട വസ്ത്രങ്ങൾ മുക്കി പിഴിഞ്ഞ് വെയിലത്ത് ഉണക്കാനിടാം. വസ്ത്രങ്ങൾക്ക് ഒരു സോഫ്റ്റ്നസ് സ്മെല്ലെ ഉണ്ടാകുന്നതിനുവേണ്ടി ഒരു ടീസ്പൂൺ കോൺഫ്ലവറിലേക്ക് നല്ല ചൂടുള്ള വെള്ളം ഒഴിച്ച് യോജിപ്പിച്ച് ഇതിലേക്ക് ചേർത്ത് നിങ്ങൾക്ക് സ്പ്രേ ആയി ഉപയോഗിക്കാം. തുടർന്ന് വീഡിയോ മുഴുവൻ കാണണം.