വിഷാംശം എളുപ്പത്തിൽ നീക്കം ചെയ്യാൻ ഇതാ ഒരു സൂത്രം

നമുക്കറിയാം നമ്മുടെ നാട്ടിൽ വരുന്ന പല പച്ചക്കറികളും അന്യസംസ്ഥാനങ്ങളിൽ നിന്നും കയറ്റി വരുന്നവയാണ്. നമ്മുടെ നാട്ടിൽ ഒന്നും വെച്ചുപിടിപ്പിക്കാൻ തയ്യാറാകാത്തതാണ് ഇതിന് പ്രധാന കാരണം. പൈസ കൊടുത്തു വാങ്ങുന്ന പച്ചക്കറികളിൽ നമുക്ക് ഫ്രീയായി ലഭിക്കുന്നു. ഇത്തരത്തിൽ ലഭിക്കുന്ന പച്ചക്കറികൾ ഉപയോഗിക്കുന്നതുമൂലം നമുക്ക് രോഗങ്ങളുടെ തുടർച്ച ആകുന്നു. വളരെ എളുപ്പത്തിൽ പച്ചക്കറികളിൽ നിന്നും കീടനാശിനികളെ എങ്ങനെ നീക്കം ചെയ്യാമെന്നാണ് ഇവിടെ ചർച്ച ചെയ്യുന്നത്.

വളരെ എളുപ്പത്തിൽ എങ്ങനെ പച്ചക്കറികളിൽ നിന്ന് കീടനാശിനികൾ നീക്കംചെയ്യാം അതോടൊപ്പം വൃത്തിയായി പാചകം ചെയ്യാം എന്നൊക്കെയാണ് നോക്കുന്നത്. സമയ ലാഭത്തിനായി പലപ്പോഴും പച്ചക്കറികളെ വെറുതെ കഴുകി ഉപയോഗിക്കുന്നതിലൂടെ ആണ് പലതരത്തിലുള്ള മാരക രോഗങ്ങൾ ഉണ്ടാകുന്നത്. നിസാരമായി തള്ളിക്കളയുന്ന പലതും നമുക്ക് വന്നുഭവിക്കുന്നത് വലിയ രീതിയിൽ ആയിരിക്കാം. നമ്മുടെ ടെറസ്സിൽ വീടിനു മുറ്റത്തുള്ള കുറച്ച് സ്ഥലങ്ങളിലും.

നമുക്ക് പറ്റുന്ന പച്ചക്കറികൾ കൃഷി ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇവ വിളവെടുത്ത് നല്ല രീതിയിലുള്ള ഭക്ഷണം കഴിക്കാൻ സാധിക്കും. എന്നാൽ ആരും ഇതിന് തയ്യാറാകാത്തതാണ് പ്രധാന കാരണം. ഇത്തരം വിഷമമേറിയ പദാർത്ഥങ്ങൾ കുട്ടികളിലേക്ക് എത്തുന്നത് അവരുടെ ഭാവിയെ തന്നെ ബാധിക്കുന്നതാണ്. എങ്ങനെ വിഷാംശം നീക്കം എന്നാണ് ഇവിടെ നോക്കുന്നത്.

കൈകൾ കഴുകാനായി എടുക്കുന്ന വെള്ളത്തിൽ ബേക്കിംഗ് സോഡ ചേർത്ത് ഇളക്കിയതിനുശേഷം 15മിനിറ്റ് മുക്കിവയ്ക്കുക. അതിനുശേഷം അതിലേക്ക് കഴുകി കളഞ്ഞ പച്ചക്കറികൾ കറി വെക്കുകയാണ് എങ്കിൽ പച്ചക്കറികളിലെ വിഷാംശം പൂർണ്ണമായും നമുക്ക് നീക്കം ചെയ്യാൻ സാധിക്കും. ഉപ്പും മഞ്ഞൾപ്പൊടി ഉപയോഗിക്കുന്നതിനേക്കാൾ വളരെ ഫലപ്രദമായി പച്ചക്കറികളിലെ വിഷാംശം കളയാൻ സോഡാപ്പൊടി സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കണ്ടു നോക്കുക.