5 മിനിറ്റ് കൊണ്ട് ഒരുപാട് ബലം പിടിക്കാതെ നിങ്ങളുടെ ടോയ്‌ലറ്റും വൃത്തിയാകും

വീട്ടിൽ ഏറ്റവും അധികം വൃത്തിയാക്കാൻ ബുദ്ധിമുട്ടുള്ള ഒരു ഭാഗമാണ് ബാത്റൂം. സ്ഥിരമായി ഉപയോഗിക്കുന്ന ടോയ്ലറ്റുകൾ ആണ് എങ്കിൽ ഇതിൽ വളരെ പെട്ടെന്ന് കറപിടിക്കാനും അഴുക്കു പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മിക്കവാറും ആളുകളുടെയും വീടുകളിൽ ഈ രീതിയിൽ അഴുക്കുപിടിച്ച ബാത്റൂം ടൈലുകൾ ഒരുപാട് സമയം ഒരച് കഷ്ടപ്പെട്ടാലും വൃത്തിയാകാത്ത അവസ്ഥ കാണാറുണ്ട്.

   

എന്നാൽ നിങ്ങളുടെ വീട്ടിൽ ബാത്റൂമിന് അകത്തുള്ള ടൈലുകളിൽ ഈ രീതിയിൽ കറ പിടിക്കുകയോ ഉരച്ചിട്ടും പോകാത്ത രീതിയിലുള്ള കട്ടി പിടിച്ച കറ ഉണ്ടാവുക ഉണ്ടാവുകയും ചെയ്തിട്ടുണ്ട് എങ്കിൽ ഇവ വളരെ പെട്ടെന്ന് ഇല്ലാതാക്കാൻ നിസ്സാരമായ ഈ ഒരു കാര്യം മാത്രം ചെയ്താൽ മതി. ഇത് ചെയ്താൽ ഉറപ്പായും നിങ്ങൾക്ക് ഒരുപാട് സമയം ഒരൊറ്റ കഷ്ടപ്പെടാതെയും വളരെ പെട്ടെന്ന് തന്നെ.

ടോയ്‌ലറ്റിലെ ടൈലുകൾ വൃത്തിയാക്കാൻ സാധിക്കും. ഒറ്റത്തവണ ഇത് ചെയ്താൽ നിങ്ങളുടെ ടോയ്‌ലറ്റിനകത്തുള്ള ടൈൽസ് വെട്ടി തിളങ്ങുന്നതും കാണാനാകും. വെളുത്ത ടൈലുകൾ പോലും കൂടുതൽ തിളക്കം ഉള്ളതാക്കി മാറ്റാൻ ഈ ഒരു മിക്സ് ഉപയോഗിച്ച് സാധിക്കും. ഇതിനായി ഒരു പാത്രത്തിലേക്ക് അല്പം ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കാം.

ഒപ്പം ഇതിലേക്ക് ഒരു നാരങ്ങ കൂടി പിഴിഞ്ഞ് ചേർക്കേണ്ടത് ആവശ്യമാണ്. ഈ ഒരു മിക്സ് കുറച് സമയം തന്നെ ടൈൽസിൽ തേച്ച് പിടിപ്പിച്ചാൽ വളരെ പെട്ടെന്ന് ഇത് ഉരച്ച് മാറ്റുന്നതിനും കൂടുതൽ മനോഹരം ആയ പുതിയത് പോലെ തോന്നുന്ന ടൈലുകൾ സ്വന്തമാക്കാൻ സാധിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.