കറ്റാർവാഴ ചെടി പെട്ടെന്ന് തടിക്കാനും നിറയെ തൈകൾ ഉണ്ടാകാൻ

ഇന്ന് മിക്കവാറും ആളുകളുടെയും വീടുകളിൽ വളർത്തുന്ന ഒരു പ്രധാനപ്പെട്ട ശരിയാണ് കറ്റാർവാഴ. ഇത് ഒരു ചെടി എന്നതിലുപരി ആയുർവേദമായി ഇതിനെ ഒരുപാട് ഗുണങ്ങളുണ്ട് എന്നതുകൊണ്ട് തന്നെ ആളുകൾ ഇത് വളർത്താനും ഇഷ്ടപ്പെടുന്നു. പ്രത്യേകിച്ച് നിങ്ങളുടെ വീട്ടിൽ കറ്റാർവാഴ ഇല്ല എങ്കിൽ ഒരു ചെറിയ ചെടിയെങ്കിലും ഇത് നട്ടുവളർത്താനായി ശ്രദ്ധിക്കണം.

   

പ്രത്യേകിച്ചും കറ്റാർവാഴയ്ക്ക് ഒരുപാട് നനവ് ഒന്നും വേണ്ട എന്നതുകൊണ്ട് തന്നെ ദിവസവും നനച്ചു കൊടുത്തില്ല എങ്കിലും പ്രശ്നമൊന്നും ഉണ്ടാകില്ല. അതേസമയം ഒരുപാട് വെയിലുള്ള സ്ഥലത്ത് വയ്ക്കാതിരിക്കുന്നത് തന്നെയാണ് ഉത്തമം. ആവശ്യത്തിന് വെയില് കിട്ടുകയും വേണം എന്നതും ഒരു പ്രത്യേകതയാണ്. വീടിന്റെ സൺഷൈഡും താഴെയായി ഇത് വച്ച് കൊടുക്കുകയാണെങ്കിൽ.

ആവശ്യത്തിന് ചെറിയ വെയില് കിട്ടുകയും എന്നാൽ ഒരുപാട് വെയില് കിട്ടാതെ ഇതിനെ സംരക്ഷിക്കാനും സാധിക്കും. മിക്കവാറും ആളുകളും അനുഭവിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് കറ്റാർവാഴ തൈക്ക് അധികം ആരോഗ്യം ഉണ്ടാകുന്നില്ല എന്നത്. എന്നാൽ കറ്റാർവാഴ നട്ടു കൊടുക്കുന്നതിനു മുൻപായി ചെടിക്ക് മണ്ണ് ഇട്ടുകൊടുക്കുന്നതിന്റെ ഏറ്റവും താഴെയായി കുറച്ച് പഴത്തൊലി ഇട്ടുകൊടുത്താൽ.

വളരെ പെട്ടെന്ന് തന്നെ ചെടി കൂടുതൽ ആരോഗ്യത്തോടെ വളരും. ഒരുപാട് ചളി പിടിച്ച മണ്ണ് നിറക്കാതെ വേര് നല്ലപോലെ ഓടാൻ സാധ്യത ഉള്ള രീതിയിൽ മണ്ണ് ഇട്ടുകൊടുക്കാം. ഇങ്ങനെ ചെയ്താൽ ഒരുപാട് ചെറിയ ചെടികൾ പൊട്ടിമുളക്കും. മാത്രമല്ല കൂടുതൽ ആരോഗ്യത്തോടെ ഇതിനെ സംരക്ഷിക്കാനും സാധിക്കും. തുടർന്നും കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.