ഇനി അടുക്കളയിലും ആർപിക് തിളങ്ങും, തിളച്ച വെള്ളത്തിലേക്ക് ഹാർപിക്ക് ഒഴിക്കു

വളരെ പൊതുവായി ബാത്റൂമിന്റെ ക്ലോസറ്റ് കഴുകാൻ വേണ്ടി മാത്രം ഉപയോഗിക്കുന്ന ഹാർപിക് യഥാർത്ഥത്തിൽ ഇനി ബാത്റൂമിൽ മാത്രമല്ല നിങ്ങളുടെ വീടിനകത്തും അടുക്കളയിലും പോലും സ്ഥാനം പിടിച്ചിരിക്കുന്നു. ഈ ഹാർപിക് ക്ലോസറ്റിലെ അഴുക്ക് ഇല്ലാതാക്കാൻ മാത്രമല്ല മറ്റു പലരീതിയിലും നിങ്ങൾക്ക് ഉപയോഗിക്കാം. പ്രധാനമായും നിങ്ങളുടെ വീടിനകത്ത്.

   

ടോയ്ലറ്റിലെ ക്ലോസറ്റിൽ പറ്റിപ്പിടിച്ച് മഞ്ഞ നിറത്തിലുള്ള കറകളെ ഇല്ലാതാക്കുന്നതിന് അല്പം ഹാർപ്പിക്കും ഇതിലേക്ക് തിളച്ച വെള്ളവും ഒഴിച്ച് ശേഷം ഒരല്പം ബേക്കിംഗ് സോഡയും ഇട്ട മിക്സിലേക്ക് ടിഷ്യൂ പേപ്പർ കീറിയിട്ട് ക്ലോസറ്റിൽ ഇത് ഒഴിച്ചുവയ്ക്കുകയും രാത്രി ഒഴിച്ച് രാവിലെ ഇതിലേക്ക് തിളച്ച വെള്ളം ഒഴിച്ചാൽ തന്നെ വളരെ ഭംഗിയായി ക്ലോസറ്റ് ക്ലീൻ ആവുകയും ചെയ്യും.

വീടിനകത്തെ ടൈൽസിൽ പറ്റിപ്പിടിച്ച് ഇരുമ്പ് കറ ഇല്ലാതാക്കാനും ഹാർപ്പിക്കും ചൂടുവെള്ളവും ബേക്കിംഗ് സോഡയും ചേർന്ന മിക്സ് ഉപകാരപ്രദമാണ്. അടുക്കളയിലെ സിംഗിൾ പറ്റിപ്പിടിച്ച മാംസത്തിന്റെ നെയ്യ് എണ്ണ കറ എന്നിവ ഇല്ലാതാക്കാനും ഇത് വളരെയധികം ഉപകാരപ്രദമാണ്. അടുക്കളയിലെ ടൈലിൽ പറ്റി പിടിച്ചതും തെറിച്ചതുമായ.

ഭക്ഷണപദാർത്ഥങ്ങളും നെയ്യും എണ്ണയും വളരെ പെട്ടെന്ന് മാറ്റി കളയുന്നതിന് ഈ ഒരു മിക്സ് ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഉരച്ചാൽ മതി. അടുക്കളയിലെ പൈപ്പിൽ നിന്നും ഇനി ശരിയായി വെള്ളം ഒഴുകുന്നില്ല എങ്കിൽ ഇതൊക്കെ ഊരി ഈ വെള്ളത്തിൽ അല്പസമയം ഇട്ടുവച്ചതിനുശേഷം ടൂത്ത് ഉപയോഗിച്ച് കഴുകി വീണ്ടും ഫിറ്റ് ചെയ്യാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.