കണ്ണടച്ച് തുറക്കും മുൻപ് പാറ്റ പോയ വഴി കാണില്ല

സാധാരണയായി വീടുകളിൽ എന്തെങ്കിലും സാധനങ്ങൾ കുറച്ചുനാൾ അധികം എടുത്തു വയ്ക്കുമ്പോൾ അവിടെ പാറ്റ പല്ലി പോലുള്ള ജീവികൾക്ക് താമസം ആക്കുന്നത് കാണാറുണ്ട്. പ്രത്യേകിച്ച് ഷെൽഫുകൾക്കുള്ളിൽ എടുത്തുവയ്ക്കുന്ന അരി പോലുള്ള ഭക്ഷണപദാർത്ഥങ്ങളിലേക്ക് പാറ്റങ്ങളും വല്ലാതെ ആകർഷിക്കപ്പെടാം. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ പല്ലി പദ പോലുള്ള ജീവികളെ കാണുന്നുണ്ടെങ്കിൽ ഉറപ്പായും ഇവയെ തുരത്താനുള്ള മാർഗം കൂടി അന്വേഷിക്കുക.

   

മിക്കവാറും ആളുകളും പല രീതിയിലുള്ള കെമിക്കലുകൾ അടങ്ങിയ പദാർത്ഥങ്ങൾ മാർക്കറ്റിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന ഒരു രീതിയാണ് കാണാറുള്ളത്. എന്നാൽ ഇത്തരം വസ്തുക്കൾ വാങ്ങി ഉപയോഗിക്കുമ്പോൾ അത് ഈ ജീവികളെ നശിപ്പിക്കുന്നു എന്തിനോടൊപ്പം തന്നെ നിങ്ങളുടെ വീട്ടിലുള്ള ചെറിയ കുട്ടികൾക്കും ഇതുകൊണ്ട് ചില ദോഷവശങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

അതുകൊണ്ടുതന്നെ ഇത്തരം പ്രോഡക്ടുകൾ വാങ്ങി ഉപയോഗിക്കുന്നതിനേക്കാൾ വളരെ നാച്ചുറലായി നിങ്ങൾക്ക് വീട്ടിൽ തന്നെ ഉണ്ടാക്കി ഉപയോഗിക്കാവുന്ന ചില കാര്യങ്ങൾ കൂടുതൽ പ്രയോജനകരമാണ്. പ്രത്യേകിച്ചും ഒരു ചെറിയ പാത്രത്തിലേക്ക് ഒരു ടീസ്പൂൺ അളവിൽ ഷാംപൂ എടുക്കാം. അതിലേക്ക് അൽപം വെള്ളം ചേർത്ത് ഇത് നല്ലപോലെ ഇളക്കി പതപ്പിക്കുക.

ശേഷം ഇതിലേക്ക് ആവശ്യത്തിന് കൂടി ചേർത്ത് യോജിപ്പിച്ച ശേഷം ഒരു സ്പ്രേ ബോഡിലിലേക്ക് മാറ്റുക. ഈ സ്പ്രേ പല്ലി പാറ്റ പോലുള്ള ജീവികൾ വരുന്ന സ്ഥലങ്ങളിലും വരാൻ സാധ്യതയുള്ള സ്ഥലങ്ങളിലും തളിച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യുന്നത് വഴിയായി പാറ്റയുടെ ശല്യം പൂർണമായും ഇല്ലാതാകും എന്നത് 100% ഉറപ്പാണ്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.