ഇത് ചെയ്താൽ ദിവസങ്ങൾ കൊണ്ട് നിങ്ങളുടെ ചെടികളെല്ലാം പൂത്തുലയും

വീടുകളിൽ ഒരുപാട് ചെടികൾ ഉണ്ട് എങ്കിലും പലപ്പോഴും ഈ ചെടികൾക്ക് എല്ലാം തന്നെ ആവശ്യമായ വെള്ളമോ വളമോ നമുക്ക് നൽകാൻ സാധിക്കാറില്ല. ഒരിക്കലും ഒരുപാട് പണമൊന്നും നൽകാതെ തന്നെ നിങ്ങളുടെ വൈസ് ആയി കളഞ്ഞുപോകുന്ന ഇക്കാര്യം ഉപയോഗിച്ചുകൊണ്ട് ഞങ്ങൾക്കും ഇനി ചെടികൾ വളരെ പെട്ടെന്ന് നിറയെ പൂക്കൾ ഉണ്ടാക്കാൻ സാധിക്കും.

   

പ്രധാനമായും നിങ്ങളുടെ വീട്ടിൽ വെറുതെ വേസ്റ്റായി കളയുന്ന ഈ ഒരു കാര്യം ഉപയോഗിച്ചുകൊണ്ട് തന്നെ നിങ്ങൾക്ക് നിറയെ പൂക്കൾ ഉണ്ടാകുന്ന ചെടികളെ വളർത്തിയെടുക്കാൻ സാധിക്കും. ഇതിനായി ഒരു ചെറിയ മൂടിയുള്ള കുപ്പിയിലേക്ക് നിറയെ വെള്ളം ഒഴിക്കാൻ. ഇതിലേക്ക് തന്നെ നിങ്ങളുടെ വീട്ടിൽ ചെറുനാരങ്ങ പിഴിഞ്ഞ ശേഷം.

ഉള്ള തൊലി വെറുതെ കളയാതെ എടുത്ത് സൂക്ഷിച്ചുവച്ച് ഈ വെള്ളത്തിൽ ഇട്ട് എടുത്തു വയ്ക്കാം. ഒരാഴ്ചയോളം ഇത് എടുത്തു വച്ചതിനുശേഷം നിങ്ങൾക്ക് നിങ്ങളുടെ വീട്ടിലുള്ള ചെടികൾക്ക് നല്ല ഒരു വളമായി തന്നെ ഇത് പ്രയോഗിക്കാം. 6 ലിറ്റർ വെള്ളത്തിലേക്ക് ഇനി ഒരു നാരങ്ങാത്തൊലി എടുത്തുവച്ച മിക്സ് ഒരാഴ്ചയ്ക്കുശേഷം ഇളക്കി യോജിപ്പിച്ച് ചെടികളുടെ താഴെ ഒഴിച്ചു കൊടുക്കാം.

മാസത്തിൽ ഒരു തവണയെങ്കിലും ഇങ്ങനെ ചെയ്താൽ നിങ്ങളുടെ ചെടികൾ കൂടുതൽ ഉണ്ടാകുന്നത് കാണാം. ഇനി നിങ്ങൾക്കും വളരെ മനോഹരമായി തന്നെ പൂന്തോട്ടം ഒരുക്കാൻ ഇത് മാത്രം മതി. ഇനിയും ചെറുനാരങ്ങയുടെയോ ഓറഞ്ചിന്റെയോ തൊലി കിട്ടിയാൽ കളയാതെ സൂക്ഷിച്ചുവച്ച് ഇങ്ങനെ ഉപയോഗിക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.