വളരെയേറെ പ്രയാസമുള്ള ചില കാര്യങ്ങളെല്ലാം വളരെ എളുപ്പത്തിൽ തന്നെ ചിലപ്പോഴൊക്കെ പരിഹരിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. ഇങ്ങനെ നമ്മുടെ വീടുകളിലും വലിയൊരു ബുദ്ധിമുട്ടായി മാറുന്ന കാര്യം തന്നെയാണ് ചിലപ്പോഴൊക്കെ നമ്മുടെ അടുക്കളയിലും മറ്റും ഉപയോഗിക്കുന്ന ചില തുണികളിൽ കരിമ്പനും മറ്റും പിടിച്ച് പോകുന്ന അവസ്ഥ. ഇത് മാത്രമല്ല വെളുത്ത വസ്ത്രങ്ങളാണ് എങ്കിൽ.
ചെറിയ ഒരു കരിമ്പൻ കുത്ത് പോലും ഇവയെ കൂടുതൽ വൃത്തികേടാക്കുന്ന സാഹചര്യങ്ങൾ കാണാറുണ്ട്. ഇത്തരം അവസരങ്ങളിൽ വളരെ എളുപ്പത്തിൽ ഒട്ടും ബുദ്ധിമുട്ടില്ലാതെ നിസ്സാരമായ ചെറിയ ഒരു കാര്യത്തിലൂടെ തന്നെ ഈയൊരു പ്രശ്നത്തെ ഈസിയായി പരിഹരിക്കാൻ നിങ്ങൾക്കും ഇക്കാര്യം ട്രൈ ചെയ്യാം. വളരെ ഈസിയായി ചെയ്യാമെന്ന് കൊണ്ടും ഒരുപാട് ബുദ്ധിമുട്ടുകൾ ഒന്നുമില്ല എന്നതുകൊണ്ട്.
മറ്റ് മാർഗങ്ങളെ പരീക്ഷിക്കുന്നതിനേക്കാൾ എന്തുകൊണ്ടും ഈ ഒരു രീതി തന്നെയാണ് ഉത്തമം. മാത്രമല്ല നമ്മുടെ വീടുകളിലും ചിലപ്പോഴൊക്കെ ഇത്തരത്തിലുള്ള കരിമ്പൻ പുള്ളികൾ പിടിച്ച് മാറ്റി ചിലപ്പോഴൊക്കെ നാം ഉപയോഗിക്കാതെ മാറ്റിവെച്ച വസ്ത്രങ്ങളെല്ലാം ഇനി ഈയൊരു രീതി കൊണ്ട് നിങ്ങൾക്ക് പുറത്തെടുത്ത് ഉപയോഗിക്കാനുള്ള സമയമായി എന്ന് തന്നെ പറയാം ഇങ്ങനെ ഒരു പാത്രത്തിലേക്ക് കുറച്ച് വെള്ളം ഒഴിച്ച്.
തിളപ്പിച്ച് ഇതിലേക്ക് നിങ്ങളുടെ വെളുത്ത നിറത്തിലുള്ളത് ഏത് വസ്ത്രങ്ങളാണ് എങ്കിലും കരിമ്പൻ പുള്ളികൾ ഉള്ളവ മുക്കിവെക്കുക. ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ട ഒരു പ്രധാന കാര്യമാണ് ക്ലോറിൻ. ലോറിയും ചേർത്ത് വെള്ളിക്കോട് തന്നെ ഇവ മുക്കിവയ്ക്കുമ്പോൾ ഇതിലെ പൂർണമായും കരിമ്പൻ പുള്ളികൾ കാണാതായി പോകും. തുടർന്ന് വീഡിയോ മുഴുവൻ കണ്ടു നോക്കാം.