പഞ്ചപാണ്ഡവന്മാരെ ഏറ്റവും ഇളയവനായ സഹദേവൻ കണ്ടുപിടിച്ച ഒരു പ്രത്യേക ശാസ്ത്രമാണ് തൊടുകുറി ശാസ്ത്രം. ഈ തൊടുപുഴ ശാസ്ത്രമനുസരിച്ച് ഒരു വ്യക്തിയുടെ മനസ്സിലുള്ള കാര്യങ്ങളെ പോലും മുൻകൂട്ടി തിരിച്ചറിയാൻ സാധിക്കും. പ്രധാനമായും ചില കാര്യങ്ങൾ നൽകിക്കൊണ്ട് ഇവയിൽ നിന്നും നാം തിരഞ്ഞെടുക്കുന്ന ചിത്രം വഴിയാണ് നമുക്ക് ഇത്തരത്തിലുള്ള ആഗ്രഹങ്ങളെ കണ്ടുപിടിക്കാൻ സാധിക്കുന്നത്.
പ്രധാനമായും ഇവിടെ നാല് വ്യത്യസ്ത ചിത്രങ്ങളാണ് നൽകിയിരിക്കുന്നത്. ആലില ശങ്ക് മാൻ കടുവ എന്നിങ്ങനെ നാല് ചിത്രങ്ങളിൽ നിന്നും നിങ്ങളുടെ മനസ്സിനെ ആകർഷിച്ച ഒരു ചിത്രം നിങ്ങൾ തിരഞ്ഞെടുക്കണം. ഇങ്ങനെ നിങ്ങൾ തെരഞ്ഞെടുത്ത ആ ചിത്രം നിങ്ങളുടെ മനസ്സിൽ ഈശ്വര ചിന്തയോടുകൂടി തന്നെ ആലോചിച്ചു കൊണ്ടിരിക്കണം.
ഉറപ്പായും നിങ്ങൾ തിരഞ്ഞെടുത്ത ഈ ചിത്രം നിങ്ങൾക്ക് നിങ്ങളുടെ ആഗ്രഹം സഫലമാകുന്നതിനെ കുറിച്ചുള്ള ഒരു പ്രത്യേക ധാരണ നൽകും. പ്രധാനമായും നിങ്ങളുടെ മനസ്സിൽ ഈശ്വരനെ ധ്യാനിച്ച് ഞങ്ങൾക്ക് ഒരുപാട് ഇഷ്ടം തോന്നിയ ഒരു ചിത്രമാണ് നിങ്ങൾ തിരഞ്ഞെടുക്കേണ്ടത്. ഇങ്ങനെ നിങ്ങൾ തിരഞ്ഞെടുത്ത ആദ്യത്തെ ചിത്രം ആലിലയാണ് എങ്കിൽ ഉറപ്പായും നിങ്ങളുടെ മനസ്സിൽ ഉള്ള ആഗ്രഹങ്ങൾ നടക്കും എന്നത് തീർച്ചയാണ്.
ഒരുപാട് അവസരങ്ങൾ നിങ്ങളെ തേടി എത്തുകയും ഒപ്പം തന്നെ നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹങ്ങൾ കുറച്ചു സമയമെടുത്താണ് എങ്കിൽ പോലും പൂർത്തീകരിക്കാനും സാധിക്കും. ഇതേ രീതിയിൽ തന്നെ എല്ലാ ചിത്രങ്ങളെ കുറിച്ചും തൊടുകുറി ശാസ്ത്ര പ്രകാരം പറയുന്നു. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.