ഇത് മടിയന്മാർക്ക് മാത്രമുള്ള എളുപ്പവഴി, ഇത്രയും എളുപ്പത്തിൽ ക്ലീൻ ജോലികൾ തീർക്കാം

വീടുകൾ വൃത്തിയായി ഇരിക്കുക എന്ന് എപ്പോഴും ആഗ്രഹിക്കാറുണ്ടാകും. വീടിനകത്ത് മറ്റു ഭാഗങ്ങളെക്കാൾ ഏറ്റവും കൂടുതലായി വൃത്തികേട് ആകുന്നത് ബാത്റൂമിൽ തന്നെയായിരിക്കും. എന്നാൽ ഈ ബാത്റൂമിൽ കഴുകി വൃത്തിയായി എടുക്കുക എന്നത് അല്പം പ്രയാസമുള്ള ജോലിയാണ്. ബാത്റൂം വൃത്തിയാക്കുമ്പോൾ ക്ലോസറ്റും ചുമരിലെ ടൈലും നിലത്തുള്ള ടൈലും.

   

ബാത്റൂമിലെ ബക്കറ്റും കപ്പും ഒപ്പം തന്നെ ബാത്റൂമിൽ ഉപയോഗിക്കുന്ന ചെരുപ്പുകൾ എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ വൃത്തിയാക്കാൻ ഉണ്ടാകും. ഇതെല്ലാം തന്നെ നിങ്ങൾക്ക് ഞൊടിയിടയിൽ വൃത്തിയാക്കി എടുക്കാൻ ഇക്കാര്യം മാത്രം ചെയ്താൽ മതി. പ്രധാനമായും ബാത്റൂം ടൈലുകൾ വൃത്തിയാക്കുന്നതിനും ക്ലോസറ്റും ചുമരും വൃത്തിയാക്കുന്ന ഇങ്ങനെ ഒരു എളുപ്പമാർഗം നിങ്ങൾക്ക് അറിവുണ്ടോ.

ഇതിനായി ഒരു പാത്രത്തിൽ അല്പം വെള്ളം എടുത്ത് ഇതിലേക്ക് ഒരു ടീസ്പൂൺ ഉപ്പ് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡാ ഒപ്പം തന്നെ ഒരു ടീസ്പൂൺ അളവിൽവിനാഗിരിയും സോപ്പുപൊടിയും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം ഈ മിക്സിയിൽ നിന്നും അല്പം എടുത്ത് ബാത്റൂമിലെ ചുമരും ടൈൽസിനും എല്ലാം ഒഴിച്ച് വെച്ച് ഒരു സ്ക്രബർ ഉപയോഗിച്ച് ചെറുതായി ഒന്ന് ഉരച്ചാൽ മതി വളരെ പെട്ടെന്ന് വൃത്തിയാകും.

ഇതിൽ നിന്നും അല്പം ഉപ്പ് പൊടി ടോയ്ലറ്റ് എന്നിവ അല്പം ക്ലോസറ്റിലേക്ക് ഇട്ടുകൊടുക്കുകയും ഒപ്പം ഒരു ടിഷ്യു പേപ്പറും ചെറുതായി മുറിച്ച് ഇട്ടുകൊടുത്ത് അതിനുശേഷം ചെറുതായി വെള്ളം ഒഴിച്ച് കുറച്ചുസമയത്തിനുശേഷം വെള്ളം നല്ലപോലെ കുത്തിയൊഴിക്കാം. ഇങ്ങനെ ചെയ്താൽ വളരെ പെട്ടെന്ന് ബാത്റൂമിൽ വൃത്തിയാകും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.