ഇനി മുറ്റത്തെ പുല്ല് പറിയ്ക്കാൻ കുനിഞ്ഞു നിന്ന് കഷ്ടപ്പെടേണ്ട, ഒരു ചെറിയ മരക്കഷണം മാത്രം മതി

അല്പം ഒന്ന് ശ്രദ്ധ കുറഞ്ഞാൽ തന്നെ മുറ്റത്ത് അവിടെയായി ധാരാളമായി പുല്ല് വളർന്നുവരുന്ന അവസ്ഥകൾ കാണാറുണ്ട്. നിങ്ങളുടെ മുറ്റത്തും ഈ രീതിയിൽ വലിയ തോതിൽ പുല്ല് വളച്ചു വരുന്ന അവസ്ഥകൾ ഉണ്ടാകുമ്പോൾ ഇത് പറയുന്നത് കുനിഞ്ഞ് നിന്ന് നടുകഴക്കുന്ന അവസ്ഥകൾ പലപ്പോഴും അനുഭവിച്ചിട്ടുണ്ട്. എന്നാൽ ഇങ്ങനെ നടു വേദനിക്കാതെ തന്നെ.

   

വളരെ എളുപ്പത്തിൽ ഈസിയായി ഈ പുല്ല് മുഴുവനും നിങ്ങൾക്ക് വേരോടെ പറിച്ചെടുക്കാൻ സാധിക്കും. ഇത് പറിക്കാനായി ഇനി കുനിഞ്ഞു നിൽക്കുകയെ വേണ്ട. വളരെ എളുപ്പത്തിൽ ചെറിയ ഒരു ചെലവുകൊണ്ടുതന്നെ നിങ്ങൾക്ക് ഈ പുല്ല് മുഴുവനായും അവിടെ നിന്നും ഇല്ലാതാക്കാൻ സാധിക്കും. ഇത്തരത്തിൽ മുറ്റം നിറയെ പുല്ല് ഉണ്ട് എങ്കിലും പൂപ്പായ പിടിച്ച അവസ്ഥകൾ ഉണ്ട്.

എങ്കിലും ഈ ഒരു ചെറിയ മരക്കഷണം കൊണ്ട് തന്നെ പൂർണമായും അത് ഇല്ലാതാക്കാൻ ആകും. ഇതിനായി നിങ്ങളുടെ വീട്ടിലുള്ള ഒരു പട്ടികയിൽ നിന്നും ചെറിയ ഒരു കഷണം മാത്രം ഒരു ഭാഗം വീതി കൂടുതലും മറ്റൊരു ഭാഗം വീതി കുറവും എന്ന രീതിയിൽ മുറിച്ചെടുക്കാം. ഇതിന് മുകളിലൂടെ ഒരു ആർച്ച് ഷോപ്പിൽ തന്നെ.

എക്സ് ബ്ലേഡ് വീതിയുള്ളത് ഒരെണ്ണം സ്ക്രൂ ചെയ്യാം. ഇങ്ങനെ ചെയ്തതിനുശേഷം ഇത് ഒരു മാപ്പിന്റെ പഴയ കോലിലോ ഒരു വടിയിലോ സ്ക്രൂ ചെയ്തു പിടിപ്പിക്കാം. ഇതുകൊണ്ട് വെറുതെ ഒന്ന് വലിച്ചാൽ തന്നെ പുല്ല് വേരടക്കം പറഞ്ഞു പോരും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.