പല്ലിയെ ഒരു ശത്രുവായി കരുതുന്നവർ ഇത് കണ്ടേ പറ്റൂ

വീടുകളിൽ വളരെ സാധാരണമായി കാണപ്പെടുന്ന പല്ലി ഒരു യഥാർത്ഥ ശത്രു അല്ല എന്ന് നിങ്ങൾ മനസ്സിലാക്കണം. കാരണം പല്ലുകളുടെ സാധ്യത ഉണ്ടാകുമ്പോൾ മറ്റ് ചെറു ജീവികൾ നിങ്ങളുടെ ഭക്ഷണത്തിൽ വരുന്ന അവസ്ഥയോ വീടുകളിൽ കാണപ്പെടുന്ന അവസ്ഥയോ ഉണ്ടാകില്ല. ഇത്തരത്തിൽ നിങ്ങൾക്ക് യഥാർത്ഥത്തിൽ ഒരു ഉപകാരപ്രദമായ കാര്യമാണ് ചെയ്യുന്നത്.

   

എന്നാൽ ഇനി നിങ്ങൾക്ക് പല്ലുകൾ വലിയ ശല്യമായി തോന്നുന്ന അവസ്ഥയാണ് എങ്കിൽ അതിനും മാർഗ്ഗം ഉണ്ട്. നിങ്ങളുടെ വീടുകളിൽ ഇങ്ങനെ കാണപ്പെടുന്ന പല്ലികളെ വളരെ എളുപ്പത്തിൽ നിസ്സാരമായി തന്നെ നിങ്ങൾക്ക് ഇല്ലാതാക്കാൻ സാധിക്കും. പ്രത്യേകിച്ചും പല്ലികൾ വരുന്ന ഭാഗത്ത് അല്പം കാപ്പിപ്പൊടിയും പുകയിലയും ചേർത്ത് വയ്ക്കുന്നത് പല്ലിയെ തുരത്താൻ സഹായിക്കും.

മാത്രമല്ല മുട്ടത്തുണ്ട് പല്ലി വരുന്ന ഭാഗങ്ങളിൽ വയ്ക്കുന്നതും വളരെ അധികം നിങ്ങൾക്ക് ഉപകാരപ്പെടും. കാരണം മുട്ടത്തുണ്ടന്റെ ഗ്രന്ഥം പല്ലിക്ക് ഒട്ടും ഇഷ്ടമല്ല എന്നതുകൊണ്ട് വളരെ പെട്ടെന്ന് ആ ഭാഗം വിട്ടു പോകും. വെളുത്തുള്ളി ചതച്ചുകൊണ്ട് വെക്കുന്നതും വലിയ തുരത്താനുള്ള നല്ല മാർഗമാണ്. നല്ല തണുത്ത ഐസുകട്ട പോലെയുള്ള വെള്ളം പല്ലു വരുന്ന സമയത്ത് പല്ലിയുടെ ദേഹത്ത് ഒഴിച്ചുകൊടുത്താൽ പല്ലി വളരെ പെട്ടെന്ന് നശിക്കും.

സവാള മുറിച്ചതും വലിയ തുരത്താനുള്ള നല്ല മാർഗമാണ്. മയിൽപീലികൾ വീടിന്റെ പലഭാഗത്തായി സൂക്ഷിക്കുന്നതും വലിയ തുരത്താനുള്ള നല്ല മാർഗമാണ്. പൂച്ചകൾ എലിയെ പോലെ തന്നെ വലിയ പിടിക്കും എന്നതുകൊണ്ട് പൂച്ചകളെ വീട്ടിൽ വളർത്താം. കുരുമുളക് ഉപയോഗിച്ച് ഉണ്ടാക്കുന്ന പെപ്പർ സ്പ്രേ പല്ലിയെ നശിപ്പിക്കാനുള്ള മാർഗമാണ്. തുടർന്ന് വീഡിയോ കാണാം.