ഇനി ഒട്ടും ബുദ്ധിമുട്ടില്ലാതെ ഇതൊക്കെ ചെയ്യാം

വീട്ടിലെ ബാത്റൂം ക്ലീൻ ചെയ്യുന്ന ജോലി തന്നെയാണ് ഒരുപാട് ആളുകൾക്കും വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമായി കാണുന്നത്. നിങ്ങളും ഈ രീതിയിൽ ബാത്റൂമിൽ വൃത്തിയാക്കാൻ ഒരുപാട് കഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് എങ്കിൽ ഉറപ്പായി ഇക്കാര്യം നിങ്ങൾക്ക് ഏറെ ഫലപ്രദമായി പ്രയോഗിച്ചു നോക്കാം. പ്രത്യേകിച്ച് ബാത്റൂം അറ്റം ക്ലീൻ ചെയ്യാൻ വേണ്ടി ഈയൊരു രീതി നിങ്ങളും ചെയ്തു നോക്കുമ്പോൾ.

   

നിങ്ങൾക്ക് ഏറെ ഫലപ്രദമായ രീതിയിലും ഈസിയായി ഇക്കാര്യം ചെയ്തുതീർക്കാൻ സാധിക്കുന്നു. പ്രധാനമായും ബാത്റൂം ഇങ്ങനെ വൃത്തിയാക്കുന്ന സമയത്ത് വളരെ എളുപ്പത്തിൽ ഇത് ചെയ്തുതീർക്കാൻ വേണ്ടി നിങ്ങൾ നിസ്സാരമായ ഇക്കാര്യം മാത്രമാണ് ചെയ്യേണ്ടത്. ഇതിനായി ഒരു ചെറിയ പാത്രത്തിലേക്ക് പാത്രം കഴുകുന്ന ഡിഷ് വാഷ്കോപ്പ്. ചെറുതായി ഗ്രേറ്റ് ചെയ്ത് ഇട്ടു കൊടുക്കാം.

ഈ ഒരു ഗ്രേറ്റ് ചെയ്ത് ഷോപ്പിലേക്ക് ആവശ്യത്തിന് വിനാഗിരിയും ബേക്കിംഗ് സോഡയും ചേർത്ത് കൊടുക്കാം. ഇത് ചേർക്കുന്ന സമയത്ത് തന്നെ ഈ ഒരു ബിഗ് നല്ല പോലെ പതഞ്ഞ് പൊന്തി വരുക എന്നതും കാണാനാകും. ശേഷം ഈ മിക്സ് നിങ്ങൾക്ക് നിങ്ങളുടെ വീട്ടിലെ ബാത്റൂം ക്ലോസറ്റും ഒപ്പം സിങ്കും കഴുകാൻ വേണ്ടി ഉപയോഗിക്കാം.

കയ്യിൽ ഒരു പ്ലാസ്റ്റിക് കവർ സിറ്റിയ ശേഷം ഈ മിക്സ് കയ്യിലത്തെ കവറിലേക്ക് എടുത്ത് നിങ്ങൾക്കും ചുമരിലും മറ്റും നന്നായി തേച്ചുപിടിപ്പിച്ച പെട്ടെന്ന് അഴുക്ക് പോകുന്നത് കാണാൻ സാധിക്കും. നിങ്ങളും ഇനി ഈ രീതി ചെയ്തു നോക്കൂ. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.