നിങ്ങളുടെ വീട്ടിലും ഒരു സ്റ്റീൽ ഗ്ലാസ് ഉണ്ടോ എങ്കിൽ ഇനി എല്ലാം വളരെ എളുപ്പമാണ്

സാധാരണയായി വീടുകളിൽ ഏറ്റവും അധികം ബ്ലോക്ക് ഉണ്ടാകുന്ന ഒരു ഭാഗമാണ് അടുക്കളയിലെ സിങ്ക്. സിങ്കിനകത്ത് വെള്ളം കെട്ടിക്കിടന്ന് പ്പോഴും പാത്രം കഴുകാൻ പോലും സാധിക്കാത്ത ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. സ്ഥിരമായി സിങ്കിനകത്തേക്ക് ഭക്ഷണത്തിന്റെ വേസ്റ്റും മറ്റും പോയിട്ടായിരിക്കും ഇത്തരത്തിലുള്ള ബ്ലോക്ക് ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുന്നത്.

   

നിങ്ങളുടെ അടുക്കളയിലും ഇത്തരത്തിൽ വലിയ ബ്ലോക്കുകൾ ഉണ്ടാകുന്നുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ നിസ്സാരമായി ഈ ഒരു കാര്യം മാത്രം ചെയ്താൽ മതി. മറ്റ് ഒരു മിഷനറികളോ എക്യുമെന്റുകളോ ഇല്ലാതെ വളരെ എളുപ്പത്തിൽ നിങ്ങളുടെ അടുക്കളയിലുള്ള ഈ ഒരു പാത്രം മാത്രം ഉപയോഗിച്ച് നിങ്ങൾക്ക് ബ്ലോക്ക് നീക്കം ചെയ്യാൻ സാധിക്കും. നിങ്ങളുടെ അടുക്കള സിംഗിൽ എത്ര വലിയ ബ്ലോക്കും ആയിക്കൊള്ളട്ടെ.

നിസ്സാരമായി ഒരു കാര്യം കൊണ്ട് നിങ്ങൾക്ക് ഈ ബ്ലോക്ക് മുഴുവനായി ഇല്ലാതാക്കാം. പ്രധാനമായും അടുക്കളയിലെ സിംഗിൾ വെള്ളം കെട്ടിക്കിടക്കുന്നത് തടയുന്നതിന് വേണ്ടി മാസത്തിൽ ഒരു ദിവസം വളരെ ഡീപ്പ് ആയി തന്നെ ഈ സിങ്കുകൾ വൃത്തിയാക്കാൻ ശ്രദ്ധിക്കുക. പ്രത്യേകിച്ച് അടുക്കളിൽ വെള്ളം കെട്ടിക്കിടക്കുന്ന ഒരു അവസ്ഥ ഉണ്ടാകുമ്പോൾ.

ഒരു സ്റ്റീൽ ഗ്ലാസ് നേരെ ഈ വെള്ളം പോകുന്ന ദ്വാരമുള്ള ഭാഗത്തേക്ക് കമിഴ്ത്തി അമർത്തി കൊടുക്കാം. ഒന്ന് അമർത്തിപ്പിടിച്ച ശേഷം വളരെ പെട്ടെന്ന് ഗ്ലാസ് മുകളിലേക്ക് ഉയർത്തിയാൽ അകത്തുള്ള വെള്ളം മുഴുവനും ഉള്ളിലൂടെ ഒഴുകി പോകും. ഇങ്ങനെ ഇനി നിങ്ങൾക്കും അടുക്കളിൽ വെള്ളം കെട്ടിക്കിടക്കുന്ന ബ്ലോക്ക് ഇല്ലാതാക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.