അടുക്കളയിലും മറ്റും സ്ഥിരമായി ഉപയോഗിക്കുന്ന പൈപ്പുകളിലെ ചിലപ്പോഴൊക്കെ തുള്ളി തുള്ളിയായി വെള്ളം വീഴുന്ന അവസ്ഥകൾ കാണാറുണ്ട്. പലപ്പോഴും മറ്റ് ഭാഗങ്ങളിൽ ഉപയോഗിക്കുന്ന പൈപ്പുകളെക്കാൾ കൂടുതലായി നാം ഉപയോഗിക്കുന്നത് അടുക്കളയിലെ പൈപ്പുകൾ ആണ് എന്നതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് ഇവയ്ക്ക് ഇത്തരം തകരാറുകൾ ഉണ്ടാകാൻ തുടങ്ങും.
ഇങ്ങനെയുള്ള ചെറിയ തകരാറുകൾ ഒരു പ്ലംബറുടെ സഹായമില്ലാതെ നിങ്ങൾക്കും വീട്ടിൽ തന്നെ പരിഹരിക്കാൻ സാധിക്കും. വളരെ നിസ്സാരമായിട്ടുള്ള ഇത്തരംപ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു രൂപ പോലും ചെലവില്ല എന്നതും ഒരു പ്രത്യേകതയാണ്. നിങ്ങളുടെ വീടുകളിൽ ഇങ്ങനെ പൈപ്പിൽ നിന്നും വെള്ളം തുള്ളിയെ തുള്ളിയായി വീണു പോകുന്നതായി നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ.
ഇങ്ങനെ വെള്ളം ഓരോ തുള്ളിയും വീണുപോകുമ്പോൾ നിങ്ങളുടെ ടാങ്കിലെ വെള്ളം വളരെ പെട്ടെന്ന് തന്നെ നിലയ്ക്കാനുള്ള സാധ്യതയുമുണ്ട്. കാരണം രാത്രി സമയങ്ങളിൽ ഇങ്ങനെ വെള്ളം തുള്ളിയായി വീണു പോയി ഒരുപാട് വെള്ളത്തില് നഷ്ടമുണ്ടാകാം. നിങ്ങളുടെ വീട്ടിൽ ഇത്തരത്തിലുള്ള അവസ്ഥകൾ ഉണ്ടാകുന്ന സമയത്ത് ഒരു തരി പോലും ചിന്തിക്കേണ്ട ആവശ്യമില്ല വളരെ പെട്ടെന്ന് നിങ്ങൾക്ക് ഈ പ്രശ്നത്തെ പരിഹരിക്കാം.
എങ്ങനെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി വെള്ളം വീഴുന്ന പൈപ്പിന്റെ തിരിക്കുന്ന ഭാഗത്ത് ഒന്ന് ഉള്ളിലേക്ക് കൈകൊണ്ട് അമർത്തി കൊടുക്കുക. എങ്ങനെ അമർത്തുന്ന സമയത്ത് അതിനകത്തുള്ള ലൂസ് കണക്ഷൻ മാറുകയും ഇതിന്റെ ഭാഗമായി വെള്ളം തുള്ളിത്തുള്ളി വീഴുന്നത് നിൽക്കുകയും ചെയ്യും. ഇനി നിങ്ങൾക്കും ഒരു പ്ലംബറുടെ ജോലി ചെയ്യാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.