നിങ്ങളുടെ സെപ്റ്റിടാങ്കും ഇങ്ങനെ ബ്ലോക്ക് ആകാറുണ്ടോ

സാധാരണയിൽ നിന്നും വ്യത്യസ്തമായ ചില സമയങ്ങളിൽ വീടുകളിൽ സെപ്റ്റിക് ടാങ്ക് പോകുന്ന സ്ഥലങ്ങൾ ബ്ലോക്ക് ആയി ക്ലോസറ്റിൽ ശരിയായി വെള്ളം താഴേക്ക് ഇറങ്ങി പോകാത്ത അവസ്ഥകൾ ഉണ്ടാകാം. ഇങ്ങനെ നിങ്ങളുടെ വീടിലും സെപ്റ്റിക് ടാങ്കുകൾ ബ്ലോക്ക് ആകുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾ ഈ കാര്യം അറിഞ്ഞിരിക്കണം.

   

നിങ്ങളുടെ വീട്ടിലെ സെപ്റ്റിക് ടാങ്കിലേക്ക് പോകുന്ന പൈപ്പിനകത്ത് ഉണ്ടാകുന്ന ബ്ലോഗുകളും സെപ്റ്റിക് ടാങ്കിൽ ശരിയായി വേസ്റ്റ് അഴുകി പോകാത്തത് ആണ് ഇത്തരത്തിൽ ബ്ലോക്ക് ഉണ്ടാകാനുള്ള കാരണം. ഇങ്ങനെ നിങ്ങൾക്കും ഈ ബ്ലോക്ക് അനുഭവപ്പെടുന്ന അവസ്ഥകൾ ഉണ്ടായിട്ടുണ്ട് എങ്കിൽ തീർച്ചയായും ഈ കാര്യങ്ങളാണ് നിങ്ങൾ ചെയ്തു നോക്കേണ്ടത്. ഇതിന് വേറെ ഒരാളുടെ സഹായം തേടേണ്ട ആവശ്യം പോലും ഉണ്ടാകില്ല.

വളരെ എളുപ്പത്തിന്റെ സാരമായി നിങ്ങൾക്ക് തന്നെ ഈ ഒരു കാര്യം ചെയ്താൽ നിങ്ങളുടെ ബ്ലോക്ക് പൂർണമായും ഇല്ലാതാക്കാൻ സാധിക്കും. ഇതിനായി നിങ്ങൾക്ക് അല്പം ചാണകം ആണ് ആവശ്യമായി വരുന്നത്. കുറച്ച് ചാണകം ഒരു ബക്കറ്റിലേക്ക് ആവശ്യത്തിന് നല്ലപോലെ വെള്ളം ഒഴിച്ച് വെള്ളത്തിന്റെ പരുവത്തിൽ ലൂസ് ആക്കി എടുക്കാം ഈ മിക്സ് നിങ്ങളുടെ ക്ലോസറ്റിൽ നിന്നും.

ടാങ്കിലേക്ക് പോകുന്ന വഴിയിൽ വീടിന് പുറത്ത് ഉള്ള ഒരു ജോയിന്റിൽ ഉണ്ട്. ആ ഭാഗത്ത് തുറന്നു ആ പൈപ്പിലൂടെ അകത്തേക്ക് ഒഴിച്ചു കൊടുക്കാം. ഇങ്ങനെ ചെയ്യുന്നതു വഴി ക്ലാസ് സെപ്റ്റിക് ടാങ്കിൽ ആവശ്യത്തിനു ബാക്ടീരിയകൾ ഉണ്ടാവുകയും മലം വളരെ പെട്ടെന്ന് അഴുകി പോവുകയും ചെയ്യുന്നു. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണാം.