അടുക്കള എപ്പോഴും വൃത്തിയായി വയ്ക്കുന്നത് വീട്ടമ്മമാരുടെ അത്യാവശ്യമാണ്. അവർ അതിനു വേണ്ടിയിട്ടാണ് കൂടുതൽ സമയം കളയുന്നത്. അതുകൊണ്ട് തന്നെ വളരെ എളുപ്പത്തിൽ നമുക്ക് എങ്ങനെ അടുക്കള വൃത്തിയാക്കി വയ്ക്കാം എന്നാണ് ഇവിടെ ചർച്ച ചെയ്യുന്നത്. നമ്മുടെ വീടിന് ഏറ്റവും ആരോഗ്യം ഉണ്ടായിരിക്കേണ്ട ഭാഗവും അടുത്ത് തന്നെയാണ്. അതുകൊണ്ട് തന്നെ വളരെ എളുപ്പത്തിൽ നമുക്ക് അടുക്കള വൃത്തിയാക്കി എടുക്കാനുള്ള ഒരു വഴിയാണ് ഇവിടെ പരിചയപ്പെടുത്തുന്നുണ്ട്.
നമ്മുടെ അടുക്കളയുടെ കിച്ചൻ top എപ്പോഴുംവൃത്തിയാക്കി നമ്മുടെ അത്യാവശ്യമായ ഘടകം തന്നെയാണ്. അതുകൊണ്ടുതന്നെ നമ്മൾ കിച്ചൻ ടോപ്പിൽ നിന്നും പരമാവധി സാധനങ്ങൾ ഒതുക്കി വെക്കാൻ ശ്രമിക്കണം. നമ്മുടെ കിച്ചൻ സിംഗ് നല്ലരീതിയിൽ തിളങ്ങുന്ന അതിനായി സോഡാപ്പൊടി ബേക്കിംഗ് സോഡ ഉപയോഗിച്ച് നല്ലതുപോലെ വൃത്തിയാക്കുക.
ഇത് തുടർച്ചയായി ചെയ്യുന്നതുവഴി നല്ല രീതിയിൽ കിച്ചൻ സിങ്ക് തിളങ്ങുന്ന സഹായകമാകുന്നു. ഐസ് ട്രെയിൽ തൊലിയും ഓറഞ്ച് തൊലിയും ചേർത്ത് വിനാഗിരി ഒഴിച്ച് ഐസ്ക്യൂബ് ബാക്കി എടുക്കുക. ഇതു നല്ലതുപോലെ വൃത്തിയാക്കിയതിനുശേഷം ഓരോ ക്യൂബ് കിച്ചൻസ് എങ്കിലും വാഷ്ബേസിനും കൊടുക്കുക.
ഇത് വളരെ നല്ല രീതിയിലുള്ള മണം പരത്തുന്നതിന് സഹായിക്കുന്നു. വളരെ പെട്ടെന്ന് തന്നെ കിച്ചൻ മുഴുവൻ വൃത്തിയായിരിക്കാൻ ഇങ്ങനെ ശ്രദ്ധിക്കാം. ധാരാളം പല്ലി മറ്റും വരാതിരിക്കാൻ വേണ്ടി പനിക്കൂർക്കയില നല്ലതുപോലെ കിച്ചൻ ഷോപ്പിൽവെച്ച് കൊടുക്കുക. ഇത്തരത്തിൽ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ ഇവയെ കിച്ചണിൽ നിന്നും മാറ്റി നിർത്തുന്നതിന് സഹായിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.