എലികളെ തുരത്താൻ കർഷകർ ചെയ്യുന്ന എളുപ്പവഴി

പലപ്പോഴും വീടുകളിൽ ഉണ്ടാകുന്ന എലിയുടെ ശല്യത്തിനെക്കാൾ ഉപരിയായി കർഷകർക്ക് കൃഷിയിടങ്ങളിൽ എലികളുടെ ശല്യം ഉണ്ടാകുന്നത് കാണാറുണ്ട്. നിങ്ങളുടെ വീടുകളിലും ഇനി ശല്യം ഉണ്ടാകുന്നുണ്ടെങ്കിൽ കർഷകർ ചെയ്യുന്ന ഈ മാർഗ്ഗം ഒന്ന് ചെയ്തു നോക്കാം. കാരണം ഈ ഒരു രീതി ഉപയോഗിച്ചാണ് വർഷങ്ങളായി കർഷകർക്ക് കൃഷിയിടത്തും നിന്നും എലികളെ തുരത്തി ഓടിക്കുന്നത്.

   

അതുകൊണ്ട് നിങ്ങൾക്കും വളരെ നാച്ചുറലായി മറ്റുള്ളവർക്ക് ഉപദ്രവം ആകാത്ത രീതിയിൽ തന്നെ എലികളെ തുരത്താൻ സാധിക്കും. ഇതിനായി വളരെ എഫക്റ്റീവ് ആയ ഒരു മാർഗ്ഗമാണ് കൊന്ന ഇല. ഈ ശീമ കൊന്ന ഇലകൾ ഒന്ന് ചതച്ച ശേഷം വീടിന്റെ പല ഭാഗത്തായി ഇട്ടുകൊടുക്കുന്നത് വഴി എലികൾ പിന്നീട് ആ ഭാഗത്തേക്ക് വരില്ല.

അല്പം തവിട് പിണ്ണാക്കിലേക്ക് ഒരു പാരസെറ്റമോൾ ചേർത്ത് അല്പം ബേക്കിംഗ് സോഡയും ചേർത്ത് ഒരു തുണ്ട് ബിസ്ക്കറ്റും പൊടിച്ചത് ഇട്ടുകൊടുത്ത് ഇനി വരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ ഒന്ന് നനച്ച് കുതിർത്ത് വച്ചു കൊടുക്കാം. ഉറപ്പായും ഇത് കഴിച്ചാൽ പിന്നീട് ഇനി എലി ആ ഭാഗത്തേക്ക് വരില്ല. തവിടെ പിണ്ണാക്കും ഹമന്റും ചേർത്ത് മിക്സ് ചെയ്തു ഈ രീതി ഉപയോഗിക്കാം.

തവിട് പിണ്ണാക്കിലേക്ക് ബേക്കിംഗ് സോഡ ഒരു ടീസ്പൂൺ ചേർത്ത് ചെറുനാരങ്ങ നീര് മാത്രം ചേർത്ത് എലികൾ വരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ ചെറിയ ഉരുളകളാക്കി വെച്ചു കൊടുക്കാം. ഇത്തരത്തിലുള്ള നാച്ചുറൽ മാർഗ്ഗങ്ങൾ ഉറപ്പായും എലികളെ വീട്ടിൽ നിന്നും തുരത്തും. കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണണം.