ചില ദിവസങ്ങളിൽ വീടുകളിൽ കറണ്ട് ഇല്ലാതെ പോകുന്ന സമയത്ത് പലപ്പോഴും ഉണ്ടാകുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു ബുദ്ധിമുട്ട് നിങ്ങളുടെ ഓഫീസിലേക്ക് സ്കൂളിലേക്കും ധരിക്കുന്ന വസ്ത്രങ്ങൾ തേച്ചെടുക്കുക എന്നത് തന്നെ ആയിരിക്കും. ഇങ്ങനെ ഡ്രസ്സ് ഒന്ന് തേച്ചു കിട്ടാൻ വേണ്ടി പലപ്പോഴും ഞാൻ പല രീതിയിലുള്ള മാർഗങ്ങളും പരീക്ഷിക്കാറുണ്ട്. വീട്ടിൽ കനൽ ഇട്ട് തേക്കുന്ന അയൺ ബോക്സ് ഇല്ലാത്ത ആളുകൾക്കും.
ഈ കറണ്ട് പോയ സമയത്ത് നിങ്ങളുടെ വസ്ത്രങ്ങൾ തേച്ചെടുക്കാൻ ഇനി എളുപ്പത്തിൽ ഒരു മാർഗ്ഗങ്ങൾ ചെയ്താലും. ഇങ്ങനെ ഡ്രസ്സ് നിങ്ങൾക്ക് ഈസി ആയി തേക്കാനും ഒട്ടും ചിലവില്ലാത്ത ഈ ഒരു രീതി ഒന്ന് ട്രൈ ചെയ്തു നോക്കൂ. ഇതിനായി വലിയ കാര്യം കല്ലുകൾ എടുത്ത് നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഒരു കുക്കറിലേക്ക് ഇട്ടുകൊടുത്തു നന്നായി തിളപ്പിക്കണം.
ഇങ്ങനെ ചെയ്തശേഷം ഈ ഒരു കുക്കറിന്റെ താഴ്ഭാഗം നല്ലപോലെ തുടച്ചു വൃത്തിയാക്കി നിങ്ങളുടെ വസ്ത്രം തേച്ചു കൊടുത്താൽ മതിയാകും. എന്നാൽ ഇതിനു മുൻപായി വസ്ത്രത്തെ കൂടുതൽ വടിതായി നിലനിർത്താൻ വേണ്ടി ഇതിലേക്ക് ഒരു സ്പ്രേ കൂടി ചെയ്തു കൊടുക്കുന്നത് ഗുണം ചെയ്യും. ഇതിനായി അല്പം കോൺഫ്ലവർ ഒരു വെള്ളത്തിൽ ലയിപ്പിച്ച ശേഷം.
ഈ വെള്ളം അരിച്ചെടുത്ത് സ്പ്രേ ബോട്ടിലിൽ ആക്കി ഉപയോഗിക്കാം. നിങ്ങൾക്കും ഇനി വീട്ടിൽ കറണ്ട് പോകുന്ന സമയത്ത് ഇതൊക്കെ ഒന്ന് ചെയ്തു നോക്കിയാലോ. ഇനി കരണ്ട് പോയാലും വിഷമിക്കേണ്ട കാര്യം എളുപ്പമാണ്. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.