ഇങ്ങനെ ഒരു ബാത്റൂം ഫ്രഷ്നർ നിങ്ങളുടെ സ്വപ്നത്തിൽ പോലും ഉണ്ടാകില്ല

പുറത്തുനിന്നും ഏതെങ്കിലും വീട്ടിലേക്ക് വരുന്ന സമയത്ത് അവർ ടോയ്ലറ്റിലേക്ക് പോകുമ്പോൾ അവരുടെയും മുഖം ചുളിക്കുന്ന അവസ്ഥ കാണാറുണ്ട്. നിങ്ങളുടെ ബാത്റൂം വൃത്തിയാക്കിയാൽ കൂടിയും ചിലപ്പോഴൊക്കെ ദുർഗന്ധം ഈ ബാത്റൂമിൽ എപ്പോഴും നിലനിൽക്കുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ നിങ്ങളുടെ ബാത്റൂമിനുള്ളിൽ ദുർഗന്ധം ഉണ്ടാകുന്ന അവസ്ഥ ഉണ്ടെങ്കിൽ.

   

ഇതിനെ മറികടക്കുന്നതിന് വേണ്ടി പ്രധാനമായും നിങ്ങൾ ചെയ്യേണ്ട ഒരു കാര്യം നിങ്ങളുടെ ബാത്റൂമിനകത്ത് എപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്നതു തന്നെയാണ്. ഇതിനോടൊപ്പം തന്നെ വില കൊടുത്തു വാങ്ങുന്ന പല എയർ ഫ്രഷ്നറുകളും ഉപയോഗിക്കുന്ന ആളുകൾ ഉണ്ടായിരിക്കും. എന്നാൽ നിമിഷം നേരം കൊണ്ട് ഈ സുഗന്ധം എല്ലാം തന്നെ പെട്ടെന്ന് ഇല്ലാതാകുന്ന അവസ്ഥയും കാണാറുണ്ട്.

നിങ്ങളുടെ ബാത്റൂമിലും ഇത്തരം അവസ്ഥകൾ ഉണ്ട് എങ്കിൽ വളരെ നിസ്സാരമായി മറ്റു ചിലവുകൾ ഒന്നുമില്ലാതെ തന്നെ നിങ്ങളുടെ അടുക്കളയിൽ നിത്യവും ഉപയോഗിക്കുന്ന ഈ വസ്തുകൊണ്ട് ഒരു പ്രയോഗം ചെയ്തു നോക്കാം. ഈ പ്രയോഗം ഒരിക്കൽ ചെയ്താൽ ഒരു മാസത്തോളം ഇതിന്റെ സുഗന്ധം നിലനിൽക്കും. ഇതിനായി ഒരു പാത്രത്തിൽ ഒരു പിടിയോളം അരി ഇട്ടു കൊടുക്കുക.

ഇതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡയും ഒരു ടീസ്പൂൺ അളവിൽ ഡെടോളും കൂടി ഒഴിച്ച് നല്ലപോലെ യോജിപ്പിച്ച് ഒരു അലുമിനിയം ഫോയിൽ കൊണ്ട് അടച്ചു വയ്ക്കുക. ഇതിൽ ചെറിയ ഒരു ദ്വാരം ഇട്ട് ബാത്റൂമിൽ സൂക്ഷിക്കാം. നിങ്ങളുടെ ബാത്റൂം സുഗന്ധം കൊണ്ട് നിറയും. തുടർന്ന് വീഡിയോ മുഴുവനായി കണ്ടു നോക്കൂ.