പ്രത്യേകിച്ചും മിക്കവാറും എല്ലാ വീടുകളിലും തന്നെ വാഷിംഗ് മെഷീൻ ഉപയോഗിച്ചാണ് അലക്ക് പോലുള്ള ജോലികൾ ചെയ്യുന്നത്. എന്നാൽ ഇങ്ങനെ നടക്കുന്ന സമയത്ത് തുണികൾ വൃത്തിയാക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടത് നമ്മുടെ ആരോഗ്യത്തിന് ഏറ്റവും ആവശ്യമാണ്. പലപ്പോഴും നാം ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമാണ് തുണികൾ വൃത്തിയാക്കുന്നുണ്ട്. എങ്കിൽ പോലും പല രീതിയിലുള്ള അണുക്കളും.
നമ്മുടെ ശരീരത്തിലേക്ക് വന്നുചേരുന്നു എന്നത് ഈ ഒരു ശ്രദ്ധക്കുറവ് തന്നെയാണ്. അതുകൊണ്ട് ഇനിയെങ്കിലും നിങ്ങൾ അലക്ക് മിഷൻ ഉപയോഗിക്കുന്ന സമയത്ത് ഈ ഒരു കാര്യം ശ്രദ്ധിച്ചിരിക്കേണ്ടത് ഏറ്റവും നിർബന്ധമാണ്. പ്രധാനമായും ഈ വാഷിങ്മെഷീൻ ഉപയോഗിച്ച് അലക്കുന്ന സമയത്ത് ഇതിൽ കാണപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം വാഷിംഗ് മെഷീന്റെ അകത്തളത്ത് ഒളിച്ചിരിക്കുന്ന അഴുക്കും.
അണുക്കളും കാണാതെ പോകുന്നു എന്നതാണ്. വാഷിംഗ് മെഷീന്റെ താഴെയായി കാണപ്പെടുന്ന ഭാഗം തുറക്കാനും ഇതിനകത്ത് ഒരു അറ പോലുള്ള ഭാഗം കാണാനും സാധിക്കും. ഇത് തുറന്നു ഇതിനകത്ത് ഉള്ള അഴുക്ക് പൂർണമായും നീക്കം ചെയ്ത ശേഷം മാത്രം മാസത്തിൽ ഒരിക്കലോ അല്ലെങ്കിൽ വർഷത്തിലൊരിക്കലെങ്കിലും മിനിമം ഇത് ചെയ്തിരിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും ആവശ്യമാണ്.
നീക്കം ചെയ്ത ശേഷം അതിലേക്ക് അല്പം ബേക്കിംഗ് സോഡ സോപ്പുപൊടി എന്നിവ ചേർത്ത് വെറുതെ വെള്ളം ഒഴിച്ച് ഒന്ന് കറക്കി എടുക്കുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്യുന്നത് വാഷിംഗ് മെഷീൻ വൃത്തിയാക്കാൻ സഹായിക്കും. ഈ രീതിയിൽ വൃത്തിയായി ഇരുന്നാൽ മാത്രമാണ് പിന്നീട് പത്രങ്ങൾ അലക്കുമ്പോൾ വസ്ത്രങ്ങൾക്കും ഇതിന് ചേർന്ന രീതിയിൽ ഭംഗിയും ഒപ്പം തന്നെ ആണു വിമുക്തമായും കിട്ടുന്നത്.