ജനലും വാതിലും പുതു പുത്തൻ ആക്കാൻ വീട്ടിലെ ഈ ഒരു സാധനം മതി

ഇത് ക്ലീൻ ചെയ്യുക എന്നത് വീട്ടമ്മമാർക്ക് പലപ്പോഴും തലവേദന ഉണ്ടാക്കുന്ന ഒരു കാര്യമാണ്. ക്ലീൻ ചെയ്താലും ജനലുകളിലും വാതിലുകളിലും പറ്റിപ്പിടിച്ചിരിക്കുന്ന പൊടിയും അഴുക്കും പോകണമെന്നില്ല. മാസത്തിൽ ഒരു പ്രാവശ്യം എങ്കിലും മാറാലതട്ടി പൊടി കളഞ്ഞില്ലെങ്കിൽ ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുന്നതിന് കാരണമാകും. പ്രത്യേകിച്ചും കുട്ടികൾ ഉള്ള വീടുകളിൽ ശ്വാസംമുട്ടൽ ആസ്മ പോലുള്ള പ്രശ്നങ്ങൾക്ക്.

   

വഴിയൊരുക്കുന്നു  അതുകൊണ്ടുതന്നെ ഇടയ്ക്കിടെ ജനലും വാതിലും നല്ലപോലെ തുടച്ചു വൃത്തിയാക്കേണ്ടതുണ്ട്. ഇതിനായി ആദ്യം തന്നെ ഒരു കപ്പിൽ അല്പം വെള്ളം എടുക്കുക അതിലേക്ക് കുറച്ച് ഹാർപിക്ക് കൂടി ചേർത്തു കൊടുക്കണം. പലപ്പോഴും ക്ലോസറ്റുകൾ ക്ലീൻ ചെയ്യുവാനാണ് നമ്മൾ ഹാർപിക് ഉപയോഗിക്കുന്നത് എന്നാൽ ഇതുകൂടാതെ മറ്റു ചില ഉപയോഗങ്ങൾ കൂടി ഇതിനുണ്ട്  ഹാർപിക് നല്ലപോലെ വെള്ളത്തിൽ.

ഡിസോൾവ് ചെയ്ത് എടുക്കണം കൈകൊണ്ട് ഡയറക്ടറായി ചെയ്യാൻ പറ്റുന്നില്ലെങ്കിൽ ഒരു ഗ്ലൗസ് ഉപയോഗിച്ചതിനു ശേഷം മാത്രം ചെയ്യുക. പിന്നീട് ഒരു സോഫ്റ്റ് ആയ തുണി എടുത്തതിനുശേഷം ഈ വെള്ളത്തിലേക്ക് നല്ലപോലെ മുക്കി കൊടുക്കണം. തുടർച്ചയായി മഴ പെയ്യുമ്പോൾ ജനലുകളിലും വാതിലുകളിലും ഒരുപാട് പൂപ്പലുകൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇത്തരത്തിൽ ചെയ്തു ക്ലീൻ ആക്കുകയാണെങ്കിൽ പുതുപുത്തൻ.

ആക്കി മാറ്റാം  നമ്മൾ സാധാരണയായി സോപ്പുവെള്ളം ഉപയോഗിച്ച് തുടച്ചുകഴിഞ്ഞാൽ ഇത് പെട്ടെന്ന് പോകണമെന്നില്ല എന്നാൽ ഹാർപ്പിക്കിന്റെ സൊലൂഷൻ ഉപയോഗിച്ച് തുടച്ചെടുത്താൽ മുഴുവനും വൃത്തിയാവുകയും പിന്നീട് ഇത് പെട്ടെന്ന് ഉണ്ടാവുകയുമില്ല. മഴക്കാലത്ത് ഇടയ്ക്ക് ഇത് ചെയ്തു കൊടുത്താൽ ജനലും വാതിലും എല്ലാം പുതുപുത്തനായി തിളങ്ങും. കൂടുതൽ ടിപ്പുകൾ അറിയുന്നതിന് വീഡിയോ കാണുക.