മക്കളുടെ ഉയർച്ച ആഗ്രഹിക്കുന്നവർ ഉറപ്പായും നിലവിളക്ക് ഇങ്ങനെ കൊളുത്തു

മക്കളുടെ ജീവിതത്തിൽ വലിയ ഉയർച്ചകളും സൗഭാഗ്യങ്ങളും സന്തോഷങ്ങളും വന്നുചേരണമെന്ന് ആഗ്രഹിക്കുന്ന ആളുകൾ ആയിരിക്കാം ഓരോ മാതാപിതാക്കളും. എന്നാൽ പല സാഹചര്യങ്ങൾ കൊണ്ടും മക്കളുടെ ജീവിതത്തിൽ പല രീതിയിലുള്ള ബുദ്ധിമുട്ടുകളും കാഴ്ചകളും ഉണ്ടാകാം. ഇത്തരം കാഴ്ചകൾ മക്കളെക്കാളും ഉപരി വേദനിപ്പിക്കുന്നത് മാതാപിതാക്കളുടെ മനസ്സിനെയാണ്.

   

ഈ രീതിയിലുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്ന മാതാപിതാക്കൾ ആണ് നിങ്ങളെങ്കിൽ ഉറപ്പായും ഈ കാര്യം ചെയ്തു നോക്കൂ. സാധാരണയായി വീടുകളിൽ വിളക്ക് കൊടുത്ത സമയത്ത് ചിലർ ലക്ഷ്മി വിളക്കും മറ്റു ചിലർ തൂക്കു വിളക്കുകളും ഉപയോഗിക്കാറുണ്ട്. എന്നാൽ വീടുകളിൽ വിളക്ക് കൊടുത്താണ് ഉപയോഗിക്കേണ്ടത് എപ്പോഴും നിലവിളക്ക് തന്നെ ആയിരിക്കണം.

ഇങ്ങനെ നിലവിളക്ക് വെളുത്ത വീടിന് വലിയ ഐശ്വര്യം നിലനിൽക്കും. പലപ്പോഴും വലിയ ക്ഷേത്രങ്ങളിൽ പോലും പോയി പ്രാർത്ഥിക്കുന്നതിനേക്കാൾ വലിയ അനുഗ്രഹം ഈ ഒരു നിലവിളക്ക് കൊളുത്തുന്ന രീതി കൊണ്ടുതന്നെ ഉണ്ടാകും. നിങ്ങൾ ഇങ്ങനെ നിലവിളക്ക് പുളുത്തുന്ന സമയത്ത് തന്നെ ഈ ഒരു കാര്യം കൂടി ഒപ്പം ചെയ്താൽ ഉറപ്പായും നിങ്ങളുടെ മക്കളുടെ ജീവിതത്തിൽ വലിയ ഐശ്വര്യങ്ങൾ വന്നുചേരുന്നു.

ഈ സമയത്ത് നിങ്ങൾ സന്താനഗോപാലമന്ത്രം ചൊല്ലുക എന്നത് വളരെ ആവശ്യമാണ്. മക്കളുടെ ഉയർച്ച ആഗ്രഹിക്കുന്ന മാതാപിതാക്കൾ പ്രത്യേകിച്ച് അമ്മമാർ ഈ ഒരു മന്ത്രം 12 തവണയെങ്കിലും ദിവസവും ചൊല്ലണം. അതുപോലെതന്നെ നില വിളക്കിൽ ഒരിക്കലും കരിന്തിരി കത്താനുള്ള സാഹചര്യം ഉണ്ടാകരുത്. ഇങ്ങനെ കരിംതിരി കത്തുന്നത് വലിയ ദോഷങ്ങൾക്ക് ഇടയാക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.