തേക്കണ്ട ഉരയ്ക്കണ്ട അലക്കണ്ട കരിമ്പൻ പിടിച്ച തുണിയും ഇനി പുതു പുത്തൻ ആക്കാം

വെളുത്ത തുണികൾ ഒരുപാട് കാലം ഉപയോഗിച്ചു കഴിയുമ്പോൾ അതിനകത്ത് നനവ് നിന്നുകൊണ്ടുതന്നെ കരിമ്പൻ പുള്ളികൾ ഉണ്ടാകുന്നത് കാണാറുണ്ട്. മഴ നനഞ്ഞ തോട്ടം ശരിയായി ഉണങ്ങാതെ വന്നാൽ കരിമ്പനടിക്കുന്ന അവസ്ഥകൾ കാണാം. നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ കരിമ്പൻ പിടിച്ച വസ്ത്രങ്ങൾ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ഈ ഒരു കാര്യം ചെയ്താൽ തന്നെ ഇതിനെ കരിമ്പൻ പൂർണമായും മാറ്റിയെടുക്കാം.

   

മറ്റ് ബുദ്ധിമുട്ടുകൾ ഒന്നുമില്ലാതെ ഒന്ന് അലക്കുക പോലും വേണ്ട ഇതിനെ കരിമ്പൻ പോകാൻ വളരെ ഈസിയാണ്. ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് അതിനുശേഷം ഇതിലേക്ക് രണ്ടു മൂന്നു മൂടി അളവിൽ ക്ലോറക്സ് ഒഴിച്ചു കൊടുക്കാം. ഇങ്ങനെ ക്ലോറക്സ് ഒഴിച്ച് വെള്ളത്തിൽ തോർത്ത് കൊണ്ടോ കരിമ്പൻ പിടിച്ച വസ്ത്രങ്ങളും മുക്കിവയ്ക്കാം.

കുറഞ്ഞത് രണ്ടു മണിക്കൂർ നേരത്തേക്ക് എങ്കിലും ഇത് വെള്ളത്തിൽ മുക്കി വയ്ക്കണം. ഒരുപാട് കരിമ്പനുള്ള വസ്ത്രങ്ങളാണ് എങ്കിൽ നാലുമണിക്കൂർ നേരമെങ്കിലും മുക്കി വയ്ക്കുക. ഇങ്ങനെ കുറച്ചുസമയം മുക്കി വെച്ചാൽ തന്നെ നിങ്ങളുടെ വസ്ത്രങ്ങളിലെ കരിമ്പൻ പൂർണമായും മാറി അതിനെ നിറം കൂടി വർദ്ധിക്കുന്നതായി കാണാം.

നിങ്ങൾക്കും ഇനി പുതുപുത്തനായി നിങ്ങളുടെ തോർത്തും വെളുത്ത വസ്ത്രങ്ങളും കിട്ടാൻ ഒരു മാർഗ്ഗം ചെയ്തു നോക്കൂ. നിങ്ങളുടെ വീട്ടിലും കരിമ്പൻ ഉള്ള വസ്ത്രങ്ങളിൽ പ്രയോഗിക്കാവുന്ന നല്ല ഒരു സൂത്രമാർഗ്ഗമാണ് ഇത്. കരിമ്പൻ മാത്രമല്ല വസ്ത്രങ്ങളുടെ തിളക്കവും വർധിക്കുന്നത് കാണാം.