പലപ്പോഴും ടോയ്ലറ്റ് വൃത്തിയാക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള ജോലിയാണ് എങ്കിലും ഇതിനെ വളരെ എളുപ്പത്തിൽ ചെയ്തു തീർക്കാൻ സഹായിക്കുന്ന ചില ടിപ്പുകൾ കൂടിയുണ്ട്. ഇനി പറയുന്ന ഈ ടിപ്പ് നിങ്ങൾ ഒരിക്കലും ചെയ്താൽ പിന്നെ നല്ല റിസൾട്ട് നിങ്ങൾക്ക് കണ്ടുകൊണ്ട് തന്നെ തുടർച്ചയായി നിങ്ങൾ ഇനി ഇത് മാത്രം ചെയ്തുകൊണ്ട് നിങ്ങളുടെ ക്ലോസറ്റ് എപ്പോഴും ഭംഗിയായി നിലനിർത്തും.
പ്രത്യേകിച്ച് വീടുകളിൽ ക്ലോസറ്റും ബാത്റൂമും വൃത്തിയാക്കുന്ന ജോലികൾ ചെയ്യാറുള്ളത് ഒരു ബ്രഷ് ഉപയോഗിച്ച് കുറേനേരം ഉരച്ചുകൊണ്ട് തന്നെ ആയിരിക്കും. എന്നാൽ ഇനി അങ്ങനെ ഒരുപാട് നേരം ഉറക്കാതെ തന്നെ നിങ്ങളുടെ ക്ലോസെറ്റ് വൃത്തിയായി ഇരിക്കാൻ ഇക്കാര്യം ചെയ്താൽ മതി. പ്രത്യേകിച്ചും ക്ലോസറ്റിനകത്ത് അടിഞ്ഞുകൂടിയ മഞ്ഞ നിറത്തിലുള്ള കറ ഈ ഒരു ടീസ്പൂൺ കൊണ്ട് തന്നെ ഇല്ലാതാകുന്നത് കാണാം.
യഥാർത്ഥത്തിൽ ഇതിനെ ഒരു മാജിക് എന്ന് തന്നെ പറയാനാകും. ക്ലോസറ്റിനകത്തേക്ക് അല്ല ഈ ഒരു കാര്യം നിങ്ങൾ ഇട്ടുകൊടുക്കേണ്ടത്. പകരം നിങ്ങളുടെ ക്ലോസറ്റിലേക്ക് വെള്ളമടിക്കുന്ന ഫ്ലാഷ് ടാങ്കിനകത്ത് ഇത് ഒരു ടീസ്പൂൺ ഇട്ടുകൊടുത്താൽ തന്നെ ക്ലോസറ്റിലെ അഴുക്ക് പൂർണമായും പോകുന്നത് കാണാം.
ഉരക്കാതെയും അടിക്കാതെയും തന്നെ നിങ്ങളുടെ ക്ലോസറ്റ് ഭംഗിയായിരിക്കാൻ ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ മാത്രം മതിയാകും. പലയിടത്തായി ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ഇട്ടുകൊടുത്താൽ നിങ്ങളുടെ ക്ലോസറ്റിലെ അഴുക്ക് വളരെ പെട്ടെന്ന് പോകും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.