കരിമ്പനും വാഴ കറയും മാത്രമല്ല ഇനി ഒരു കറയും അവശേഷിക്കില്ല

ചിലപ്പോഴൊക്കെ ശ്രദ്ധക്കുറവുകൊണ്ടോ മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ടോ വർഷത്തിൽ പറ്റിപ്പിടിക്കുന്ന കറയും അഴുക്കും എല്ലാം തന്നെ വളരെ പെട്ടെന്ന് നിങ്ങളുടെ വസ്ത്രങ്ങൾ എപ്പോഴും പുത്തൻ പോലെ തന്നെ സൂക്ഷിക്കാനും ഈയൊരു രീതിയിൽ നിങ്ങളെ സഹായിക്കും. പ്രത്യേകിച്ചും വസ്ത്രങ്ങളിൽ ഈ രീതിയിൽ അഴുക്ക് പറ്റിപ്പിടിക്കാനുള്ള കാരണം ചിലപ്പോൾ ഭക്ഷണത്തിൽ നിന്നുള്ളതോ അല്ലെങ്കിൽ ഏതെങ്കിലും.

   

കാരണങ്ങൾ കൊണ്ട് ആയിരിക്കാനുള്ള സാധ്യതയുണ്ട്. ചില സമയങ്ങളിൽ ശ്രദ്ധയില്ലായ്മയുടെ ഭാഗമായി തന്നെ വാഴക്കറയും മറ്റും വസ്ത്രത്തിൽ പറ്റിപ്പിടിച്ചാൽ ഇത് കളയാൻ വളരെയധികം പ്രയാസം തന്നെയാണ്. എന്നാൽ ഇനി ഒട്ടും പ്രയാസമില്ലാതെ വളരെ എളുപ്പത്തിൽ നിങ്ങളുടെ പത്രത്തിൽ പറ്റിപ്പിടിച്ച് ഏത് കറങ്ങി നിസാരമായി ഇല്ലാതാക്കാൻ അല്പം ക്ലോറിൻ മാത്രമാണ് ആവശ്യം. ഇങ്ങനെ അല്പം ക്ലോറിൻ വസ്ത്രത്തിൽ കറ പറ്റിയ.

ഭാഗത്ത് നേരിട്ട് ഒഴിച്ചുകൊടുത്ത് ഒരു ടൂത്ത് ബ്രഷ് കൊണ്ട് ഉരച്ചു കൊടുത്താൽ തന്നെ മുഴുവൻ കറിയും പെട്ടെന്ന് പോകുന്നത് കാണാം. അതല്ലെങ്കിൽ ആവശ്യത്തിന് വെള്ളത്തിൽ ക്ലോറിൻ ഒഴിച്ച് ശേഷം വസ്ത്രങ്ങൾ അതിനകത്ത് അരമണിക്കൂർ നേരമെങ്കിലും മുക്കി വയ്ക്കുക. ഈ രീതിയിൽ കരിമ്പനും കറയും എല്ലാം തന്നെ വളരെ പെട്ടെന്ന് ഇല്ലാതാക്കാൻ നിങ്ങൾക്ക് സാധിക്കും.

മാത്രമല്ല സ്വിച്ച് ബോർഡ് ചുമരെ എന്നിവിടങ്ങളിൽ എല്ലാം പറ്റിപ്പിടിച്ച കറ കളയാൻ വേണ്ടി ഒരു സബോളയുടെ നാം മുറിച്ചു കളയുന്ന ഭാഗം മാത്രം മതിയാകും. ഈ ഭാഗം ഉപയോഗിച്ച് കറപിടിച്ച ഭാഗത്ത് നേരിട്ട് ഉരച്ചു കൊടുക്കുക. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ നിങ്ങൾക്കും വീഡിയോ മുഴുവൻ കണ്ടു നോക്കാം.