ഒരുപാട് ഇഷ്ടത്തോടെ വീട്ടിൽ അച്ഛന് പച്ചക്കറി തൈകളും പൂക്കൾ ഉണ്ടാകുന്ന ചെടികളും വളർത്താറുണ്ട്. എന്നാൽ ഈ ചെടികളെല്ലാം വളർത്തുന്ന സമയത്ത് ചെടികളിൽ ഉണ്ടാകുന്ന പ്രാണികളും കീടങ്ങളും ഇവ നശിപ്പിക്കുന്ന ഒരു അവസ്ഥയും ഉണ്ടാകാറുണ്ട്. നിങ്ങളുടെ ചെടികളിലും ഇലകളിലും പൂക്കളിലും ചെറിയ നശിപ്പിക്കുന്ന ഇത്തരം ചെറുപ്രാളുകളെ നശിപ്പിക്കുന്നതിന് വളരെ എളുപ്പത്തിൽ നിങ്ങൾക്ക് മാർഗം ഉണ്ട്.
ഒട്ടും ചിലവില്ലാതെ നിങ്ങൾക്ക് തന്നെ വീട്ടിൽ തയ്യാറാക്കി എടുക്കും ഈ കീടനാശിനി. അല്പംപോലും കെമിക്കലുകൾ ഇല്ലാതെ വളരെ നാച്ചുറലായി തയ്യാറാക്കുന്ന ഒരുതവണ ഉപയോഗിച്ചാൽ തന്നെ നല്ല റിസൾട്ട് ഉണ്ടാകും. വളരെ നിസ്സാരമായ ചില വസ്തുക്കൾ ഉപയോഗിച്ചാണ് കീടനാശിനി തയ്യാറാക്കുന്നത്. മാത്രമല്ല ഇതിന്റെ സുഗന്ധമാണ് കീടങ്ങളെ അവിടെ നിന്നും അകറ്റുന്നത്.
നിങ്ങൾക്ക് ഒരാളുടെയും സഹായമില്ലാതെ വളരെ എളുപ്പത്തിൽ നിസ്സാരമായി തയ്യാറാക്കാവുന്ന ഈ കീടനാശിനി ഉപയോഗിച്ച് ഉറപ്പായും ചെടികളിൽ വന്നുചേരുന്ന പൂർണമായും നശിപ്പിക്കാം. കൂട്ടത്തോടെ ഇത്തരം പ്രാണികളെ ഇല്ലാതാക്കാൻ ഇതൊന്നും മാത്രം ഉപയോഗിച്ചാൽ മതി. ഇതിനായി അര ലിറ്റർ വെള്ളത്തോളം ഒരു ചെറിയ പാത്രത്തിലേക്ക് എടുക്കാം.
നാലോ അഞ്ചോ കർപ്പൂരം ചെറുതായി പൊടിച്ച ശേഷം വെള്ളത്തിൽ ഇട്ട് നല്ലപോലെ ഇളക്കി യോജിപ്പിക്കാം. ഇളക്കി യോജിപ്പിച്ച ശേഷം ഒരു സ്പ്രേ ബോട്ടിലിൽ ആക്കി ശേഷം ചെടികളിൽ തളിച്ചു കൊടുക്കാം. ചെറുപ്രാണികൾ ഉള്ള ഭാഗങ്ങൾ നോക്കി നന്നായി അവിടെ അധികമായി തളിച്ചു കൊടുക്കുക. ഉറപ്പായും ചെറു പ്രാണികൾ കൂട്ടത്തോടെ നശിക്കും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.