ദുർഗന്ധത്തെ ഇനി ഭയക്കേണ്ട, നിങ്ങളുടെ ടോയ്‌ലറ്റും അടുക്കളയും ഒരുപോലെ സുഗന്ധം പരക്കും

വീട്ടിലേക്ക് ഏതെങ്കിലും പുതിയ വിരുന്നുകാർ വരുന്ന സമയത്ത് പല ആളുകൾക്കും മനസ്സിലുള്ള ചിന്താ ടോയ്‌ലറ്റിൽ വൃത്തികേട് ആണല്ലോ അല്ലെങ്കിൽ ദുർഗന്ധം ഉണ്ടാകുമോ എന്ന് കാര്യമായിരിക്കാം. എന്നാൽ മറ്റു ചില ആളുകൾക്ക് ഡൈനിങ് ടേബിളിലെ വൃത്തികേട് ആയിരിക്കാം. ഇത്തരത്തിൽ ടെൻഷൻ ഉണ്ടാക്കുന്ന കാര്യം ചില ആളുകളുടെ അടുക്കളയിലും ഇത്തരത്തിൽ ദുർഗന്ധം ഉണ്ടാകുന്നത്.

   

ഇങ്ങനെ നിങ്ങളുടെ വീടിനകത്ത് ഏതു തരത്തിലുള്ള ദുർഗന്ധങ്ങളുടെ എങ്കിലും വളരെ എളുപ്പത്തിൽ ഇതിനെ ഇല്ലാതാക്കി നിങ്ങളുടെ വീട് മുഴുവനും സുഗന്ധം പരക്കുന്ന രീതിയിലേക്ക് മാറ്റാൻ ഒരു എളുപ്പ വിദ്യയുണ്ട്. ഈ ഒരു സൂത്രം അറിഞ്ഞാൽ നിങ്ങൾക്കും വളരെ എളുപ്പത്തിൽ നിങ്ങളുടെ വീടിന്റെ ഉൾഭാഗം പൂർണ്ണമായും സുഗന്ധം പരക്കുന്ന രീതിയിലേക്ക് മാറ്റാം.

ഇതിന് ഒട്ടും ചിലവില്ലാത്ത ഒരു രീതിയിൽ തന്നെയാണ് നമ്മൾ ചെയ്യാൻ പോകുന്നത്. ഇതിനായി ഉപയോഗിച്ച് ആവശ്യം കഴിഞ്ഞാൽ ചെറുനാരങ്ങയുടെ തൊണ്ട് ആണ് നമ്മൾ ഉപയോഗിക്കുന്നത്. ചെറുനാരങ്ങയുടെ തുണ്ട് തിളക്കുന്ന വെള്ളത്തിലിട്ട് നല്ലപോലെ വെട്ടി തിളപ്പിച്ച് അതിന്റെ സർത്ത് മുഴുവനും ഇറങ്ങുന്ന രീതിയിലേക്ക് മാറ്റാം. ശേഷം ഇത് അരിച്ചെടുത്ത് ഇതിലേക്ക് അഞ്ചോ ആറോ കർപ്പൂരം പൊടിച്ചതും കൂടി ചേർക്കാം.

ഇവയെല്ലാം കൂടി അരിച്ചെടുത്ത് ഒരു കുപ്പിയിലാക്കി സ്പ്രേ ചെയ്യുന്ന രീതിയിൽ അടുക്കളയിലെ സ്ലാബുകളിലും ഡൈനിങ് ടേബിളിലും തെളിച്ചു കൊടുക്കാം. ശേഷം ഉണങ്ങിയ തുണി കൊണ്ട് ഇത് തുടച്ചെടുക്കുകയും ചെയ്യാം. അല്പം കർപ്പൂരവും നാരങ്ങ തൊണ്ടും ഒരു നെറ്റ് തുണിയിൽ കെട്ടിയ ശേഷം ടോയ്‌ലറ്റിന് ഫ്ലഷ്ടാങ്കിനുള്ളിൽ ഇട്ടു വയ്ക്കാം. ഉറപ്പായും സുഗന്ധം പരക്കുന്നു. വീഡിയോ കാണാം.