മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട പലഹാരമാണ് പുട്ട്. പുട്ടിന്റെ കൂടെ കടലക്കറിയും പപ്പടവും ചേർത്ത് കഴിക്കുന്നത് പ്രഭാത ഭക്ഷണം ആകുന്നു. വളരെ എളുപ്പത്തിൽ രാവിലെ ഉണ്ടാക്കാൻ കഴിയുന്ന ഒന്നു കൂടിയാണിത്. അതുകൊണ്ടുതന്നെ മിക്ക വീട്ടമ്മമാരും കുറഞ്ഞ സമയം കൊണ്ട് പുട്ട് തയ്യാറാക്കി എടുക്കാറുണ്ട്. ഇവിടെ പുട്ടുകുറ്റി ഇല്ലാതെ അതേ ഷേപ്പിൽ പുട്ട് എങ്ങനെ.
ഉണ്ടാക്കിയെടുക്കാം എന്ന് ഈ വീഡിയോയിലൂടെ പറയുന്നു. ഒറ്റയടിക്ക് വീട്ടിലുള്ള മുഴുവൻ പേർക്കും ഉള്ള പുട്ട് തയ്യാറാക്കാൻ കഴിയും. പുട്ടിന്റെ കുറ്റി കഴുകുവാൻ പലർക്കും വലിയ മടിയാണ് എന്നാൽ ഈ ഒരു രീതി ഉപയോഗിക്കുകയാണെങ്കിൽ ആ പ്രശ്നം ഉണ്ടാവുകയില്ല. നിങ്ങളുടെ കയ്യിലുള്ള നീളത്തിലുള്ള ചില്ല് ഗ്ലാസ് ആണ് ഇതിനായി ഉപയോഗിക്കുന്നത് ചില്ലിന്റെ ഗ്ലാസ്.
ഇല്ലാത്തവരാണെങ്കിൽ സ്റ്റീൽ ക്ലാസ് എടുത്താലും മതിയാകും. പുട്ടിന്റെ പാകത്തിന് കുറച്ചു വച്ച പൊടിയും തേങ്ങ ചിരവിയതും കൂടി മിക്സ് ചെയ്യുക അത് ആ ഗ്ലാസിൽ നിറച്ചു കൊടുക്കണം. വീട്ടിലെ എല്ലാവർക്കും ഒറ്റയടിക്ക് ഇത്തരത്തിൽ പുട്ട് തയ്യാറാക്കി എടുക്കാം. ഇറ്റലിയുടെ പാത്രത്തിലേക്ക് ഇത്തരത്തിൽ പൊടി ക്ലാസിൽ നിറച്ച് കമഴ്ത്തി കൊടുക്കുക ഒരു പ്രാവശ്യം തന്നെ.
എല്ലാവർക്കും ഉള്ള പുട്ട് കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാം. ഇങ്ങനെ ചെയ്യുന്നതിലൂടെ ഗ്യാസും നമുക്ക് ലഭിക്കുവാൻ കഴിയുന്നു. 5 മിനിറ്റ് സമയം ആവിയിൽ വയ്ക്കുമ്പോൾ തന്നെ പുട്ട് നല്ലപോലെ വെന്തു കിട്ടും. നമ്മൾ സാധാരണയായി പുട്ട് കുട്ടിയിൽ ഉണ്ടാക്കുന്ന അതേ രീതിയിൽ തന്നെ നമുക്ക് ഇത്തരത്തിൽ ചെയ്യാവുന്നതാണ്. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണൂ.