ഇനി കൂർക്കകാലം ഇത് ഉറപ്പായും ഉപകരിക്കും

പലപ്പോഴും വീടുകളിൽ കൂർക്ക വാങ്ങിക്കൊണ്ടു വരുന്ന സമയത്ത് കഴിക്കാൻ എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെട്ട ഒരു പച്ചക്കറിയാണ് എങ്കിൽ പോലും ഈ ഒരു കൂർക്ക് വൃത്തിയാക്കുക എന്നത് ഒരു ടാസ്ക് തന്നെ ആണ്. നിങ്ങളുടെ വീടുകളിലും ഇങ്ങനെ കൂർക്ക വാങ്ങി കൊണ്ടുവരുന്ന സമയത്ത് നിങ്ങൾ കണ്ടിട്ടുണ്ടോ സ്ത്രീകൾ പലപ്പോഴും ഈ ഒരു കൂർക്ക നോക്കി പിറുപിറുക്കുന്നത് കാണാം.

   

കാരണം ഇങ്ങനെ കൂർക്ക വൃത്തിയാക്കുക എന്നത് ഒരു വലിയ ബുദ്ധിമുട്ടുള്ള ജോലി തന്നെയാണ് എന്നതുകൊണ്ട് തന്നെയാണ്. എന്നാൽ ഇനി നിങ്ങളുടെ വീടുകളിൽ കൂർക്ക വാങ്ങുന്ന സമയത്ത് ഇവ വളരെ പെട്ടെന്ന് വൃത്തിയാക്കാനും ഒട്ടും ബുദ്ധിമുട്ടില്ലാതെ ഈസിയായി മറ്റേത് പച്ചക്കറിയും പോലെ തന്നെ പെട്ടെന്ന് ക്ലീൻ ചെയ്തെടുക്കാൻ വേണ്ടി ഈയൊരു രീതിയിൽ നിങ്ങൾക്കും ട്രൈ ചെയ്യാം.

ഇതിനായി കൂർക്ക ആദ്യമേ കുറച്ചധികം സമയം തന്നെ വെള്ളത്തിൽ കുതിർത്ത് വെക്കാനായി ശ്രദ്ധിക്കണം. ഇങ്ങനെ കുതിർത്ത് വെക്കുന്ന സമയത്ത് കൂർക്കയുടെ തൊലി കൂതരുകയും വളരെ പെട്ടെന്ന് തന്നെ ഇത് കൂർക്കയിൽ നിന്നും വിട്ടു പോരുകയും ചെയ്യും. മാത്രമല്ല കൂർക്ക പെട്ടെന്ന് വൃത്തിയാക്കാൻ വേണ്ടി ഒരു വലയിലേക്ക് ഈ കൂർക്ക ചേർത്ത് കൊടുത്ത്.

കൈകൊണ്ട് പരസ്പരം തിരുമേനി തന്നെ പൂർണമായും കൂർക്കയിലുള്ള തൊലി വിട്ടുപോരുന്നത് കാണാം. ഇതേ രീതിയിൽ ഒരു തുണി സഞ്ചിയിലോ മറ്റോ ആക്കിയ ശേഷം വാഷിംഗ് മെഷീനിൽ കെട്ടിയിടുന്നതും കൂർക്ക പെട്ടെന്ന് വൃത്തിയാക്കാൻ വേണ്ടി പ്രത്യേകം സഹായിക്കുന്ന രീതിയാണ്. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.