എന്ത് സംഭവിച്ചാലും നിങ്ങളുടെ വീടിന്റെ ഈ ഭാഗത്ത് കറിവേപ്പില വളർത്തരുത്

ഒരു വീടിനകത്ത് ഏറ്റവും ആവശ്യമായി വളർത്തേണ്ട ഒരു ചെടിയാണ് കറിവേപ്. പ്രധാനമായും കറിവേപ്പില നിങ്ങളുടെ വീട്ടിൽ വളരുന്നത് ദൈവിക സാന്നിധ്യം ഉറപ്പാക്കാൻ സഹായിക്കുന്നു. എന്നാൽ കൃത്യമായ സ്ഥാനങ്ങളിൽ ഈ കറിവേപ്പില വളർത്തണം എന്ന കാര്യത്തിൽ നമുക്ക് ശ്രദ്ധ ഉണ്ടായിരിക്കണം. പ്രത്യേകിച്ചും നിങ്ങൾ കറിവേപ്പില വളർത്തുന്നത് ഇത് വളർത്താൻ ഏറ്റവും അനുയോജ്യമായ സ്ഥാനത്ത് അല്ല എങ്കിൽ.

   

തീർച്ചയായും ഇതിന്റെ ഭാഗമായി ഒരുപാട് ദോഷങ്ങൾ വീട്ടിൽ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് നിങ്ങളുടെ വീട്ടിൽ കറിവേപ്പില വളർത്തുന്ന സമയത്ത് ഇതിന് ഏറ്റവും അനുയോജ്യമായ സ്ഥാനം ഏതാണ് എന്ന് അറിവ് ഉണ്ടായിരിക്കണം. പ്രധാനമായും വീടിന്റെ പടിഞ്ഞാറ് ഭാഗമാണ് ഒരു കറിവേപ്പില വളർത്താൻ ഏറ്റവും അനുയോജ്യമായത്.

എന്നാൽ വീട്ടിൽ നിന്നും നാലോ അഞ്ചോ സ്റ്റെപ്പ് മാറിയ ശേഷം മാത്രമേ ഈ കറിവേപ്പില നട്ടുവളർത്താവു. പടിഞ്ഞാറ് പോലെ തന്നെ കറിവേപ്പില വളരാൻ അനുയോജ്യമായ മറ്റൊരു ഭാഗമാണ് തെക്ക്. തെക്ക് ഭാഗത്ത് ഇതുപോലെ തന്നെ വീട്ടിൽ നിന്നും നാല് സ്റ്റെപ്പ് മാറി കറിവേപ്പില വളരുന്നത് ഒരുപാട് ഐശ്വര്യമാണ്.

എന്നാൽ അതേസമയം നിങ്ങളുടെ ഈ ഭാഗങ്ങളിൽ കിണർ സ്ഥാപിതമാണ് എങ്കിൽ ഒരിക്കലും കിണറിനോട് ചേർന്ന് കറിവേപ്പില വളരുന്നത് അനുയോജ്യമല്ല. വീടിന്റെ വടക്ക് കിഴക്കേ മൂലയിലും ഒരു കാരണവശാലും കറിവേപ്പില വളർത്തരുത്. സന്ധ്യ കഴിഞ്ഞ് സമയങ്ങളിൽ ഒന്നും കറിവേപ്പില പറിക്കുന്നത് ദോഷമാണ്. മരം ഉറങ്ങുന്ന സമയമാണ് എന്ന് മനസ്സിലാക്കി അനുയോജ്യമായ സമയങ്ങളിൽ പറിക്കാം. തുടർന്ന് വീഡിയോ മുഴുവൻ കാണാം .