നിങ്ങളുടെ വീട്ടിലെ ഈശ്വരന്റെ സാന്നിധ്യം കാണിച്ചുതരുന്ന ചില പക്ഷികൾ.

ഒരു വീട്ടിലേക്ക് ചില പക്ഷികൾ വന്നു കയറുന്നത് ഐശ്വര്യങ്ങളുടെ പ്രത്യേകമായിട്ടായിരിക്കും. ഇത്തരത്തിൽ നിങ്ങളുടെ വീട്ടിലേക്ക് ഐശ്വര്യത്തിന്റെ പ്രതീകമായി കടന്നുവരുന്ന ചില പക്ഷികളെ തിരിച്ചറിയാം. ഇവ നിങ്ങളുടെ വീട്ടിൽ എന്തെങ്കിലും സാഹചര്യത്തിൽ കാണാനിടയായി കല്ലെറിയാനും പറത്തി വിടാനും ശ്രമിക്കാതിരിക്കുക. കാരണം നിങ്ങളുടെ വീട്ടിലെ സാമ്പത്തികവും, സമാധാനപരവും, സന്തോഷപരവുമായ മംഗള കർമ്മങ്ങൾ നടക്കുന്നതിനുള്ള ലക്ഷണമായാണ്.

   

ഈ പക്ഷികൾ നിങ്ങളുടെ വീട്ടു പരിസരത്ത് വരുന്നത്. ഇത്തരത്തിൽ നിങ്ങളുടെ വീട്ടിൽ വരുന്നതുകൊണ്ട് സർവ്വ ഐശ്വര്യങ്ങളും കടന്നു വരാൻ ഇടയുള്ള ഒരു പക്ഷിയാണ് ചെമ്പോത്ത്. ഏതെങ്കിലും സ്ഥലത്തേക്ക് യാത്ര പോകാനായി ഇറങ്ങുന്ന സമയത്ത്, അല്ലെങ്കിൽ വീടിന്റെ മുകളിലോ, വീടിന് ചുറ്റുമുള്ള മരങ്ങളിലോ ആയി ചെമ്പോത്ത് സ്ഥിരമായി വരുന്നുണ്ട് എങ്കിൽ മനസ്സിലാക്കിക്കൊള്ളുക വീട്ടിൽ ഏതോ തരത്തിലുള്ള മംഗള കർമ്മം നടക്കാൻ പോകുന്നുണ്ട് എന്ന്.

ഇത്തരത്തിൽ വീട്ടിൽ ഐശ്വര്യം ഉണ്ടാകുന്നതിനു മുൻപ് പറന്നുവരുന്ന മറ്റൊരു പക്ഷിയാണ് പ്രാവ്. എന്നാൽ പ്രാവ് വീട്ടിലേക്ക് അതിഥിയായി കടന്നുവരുന്നതുകൊണ്ട് തെറ്റില്ല പ്രാവ് വീട്ടിൽ കൂടുകൂട്ടുന്നത് പലപ്പോഴും ദോഷമാണ്. നിങ്ങളുടെ വീടിന് മുകളിൽ ആയി ഒരു പരുന്ത് വട്ടമിട്ട് പറക്കുകയാണ് അല്ലെങ്കിൽ വീട്ടു പരിസരത്ത് പരുന്ത് വന്നിരുന്ന ശബ്ദം.

ഉണ്ടാക്കുന്നുണ്ട് എങ്കിൽ ഇത് ഒരു നല്ല സൂചനയാണ്. പൊന്മാൻ, ഓലഞ്ഞാലി കുരുവി, കുയിൽ എന്നിവയും ഇത്തരത്തിൽ വീട്ടിലെ ഐശ്വര്യങ്ങളുള്ള ലക്ഷണമായി കടന്നു വരുന്നവയാണ്. കാണാൻ ഒരുപാട് അഴകുള്ള പക്ഷിയാണ് മയിൽ ഈ മയില് നിങ്ങളുടെ വീടിന് മുകളിൽ ആയി സ്ഥിരമായി വന്നിരിക്കുന്നുണ്ടെങ്കിൽ ഇത് ഒരു ശുഭ സൂചനയായി കണക്കാക്കാം.

Leave a Reply

Your email address will not be published. Required fields are marked *