എന്തു കാരണം കൊണ്ടാണെങ്കിലും അഴ ഇവിടെയാണെങ്കിൽ സർവ്വനാശം

മിക്കവാറും എല്ലാ വീടുകളിലും തന്നെ സ്ഥിരമായി ഉപയോഗിക്കുന്ന തുണികളെല്ലാം അലക്കിയിടുന്നത് അഴ തന്നെ ഉപയോഗിച്ച് ആയിരിക്കും. എന്നാൽ ഈ രീതിയിൽ നിങ്ങളുടെ വീട്ടിലെ തുണികൾ അലക്കി വിരിക്കുന്ന സമയത്ത് ഈ അഴ കെട്ടിയിരിക്കുന്ന ഭാഗത്തിന് ഒരു വലിയ പ്രാധാന്യമുണ്ട്. നിങ്ങൾ ഒരു വീടിനകത്ത് വളരെ സന്തോഷമായി ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് എങ്കിൽ.

   

ഉറപ്പായും നിങ്ങളുടെ വീട്ടിലുള്ള ഈ ആഴയുടെ കാര്യത്തിലും കുറച്ച് ശ്രദ്ധ ആവശ്യമാണ്. ഒരു തരത്തിലും ശ്രദ്ധയില്ലാതെ നിങ്ങളും ഈ രീതിയിൽ വീടിനകത്ത് ആഴം കെട്ടിയിട്ടുണ്ടെങ്കിൽ ഇതിന്റെ ഭാഗമായി നിങ്ങൾക്ക് വലിയ രീതിയിലുള്ള ദോഷങ്ങൾ ഉണ്ടാകും. പ്രധാനമായും നിങ്ങൾ സൗകര്യത്തിനായി വീടിനകത്ത് കിട്ടുന്ന ആളുകളാണ് എങ്കിൽ ഉറപ്പായും ഇത് നിങ്ങളുടെ പല രീതിയിലുള്ള പ്രശ്നങ്ങളുടെയും അടിസ്ഥാന കാരണം ആയിരിക്കും.

പ്രത്യേകിച്ചും ഇത്തരത്തിൽ നിങ്ങളുടെ വീടുകളിൽ തുണികൾ ഉണക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഈ മഴ കെട്ടിയിടേണ്ടത് കൃത്യമായ സ്ഥാനങ്ങളിൽ തന്നെ ആയിരിക്കണം. വാസ്തു ശാസ്ത്രം അനുസരിച്ച് നിങ്ങൾ ഒരു കാരണവും കൂടാതെ വീടിന്റെ ഇത്തരത്തിലുള്ള പലഭാഗങ്ങളിലും അഴ കിട്ടുന്നതിന്റെ ഭാഗമായി ഇത് നിങ്ങളുടെ ജീവിതത്തിൽ തന്നെ വലിയ ദോഷമായി മാറാനുള്ള സാധ്യത ഉണ്ട്.

ഒരു കാരണം കൊണ്ടും ഈ രീതിയിൽ ആഴ വരാൻ പാടില്ലാത്ത ഒരു ഭാഗമാണ് വീടിന്റെ പ്രധാന വാതിലിന്റെ കുറുകെ. നിങ്ങളുടെ വീടിന്റെ വടക്ക് കിഴക്കേ മൂലയും തെക്കു കിഴക്കേ മൂലയും ഇതേ രീതിയിൽ തന്നെ ഒരു കാരണം കൊണ്ടും അഴ വരാൻ പാടില്ലാത്ത ഭാഗമാണ്. തുടർന്ന് വീഡിയോ കണ്ടു നോക്കാം.